KOYILANDY DIARY.COM

The Perfect News Portal

മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ഇതു പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും....

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്‌നികല്‍...

കഴക്കൂട്ടം: കേരള സർവകലാശാലയുടെ ഒ എൻ വി സാഹിത്യ പുരസ്കാരം എം മുകുന്ദന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. സാഹിത്യത്തെ...

തിരൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജലദ കലാ കായിക സാംസ്കാരിക വേദി സംസ്ഥാന കലോത്സവത്തിൽ കോഴിക്കോടിന് കിരീടം. രണ്ട് ദിവസങ്ങളിലായി തിരൂർ തുഞ്ചൻപറമ്പിൽ നടന്ന...

'വികസന വരകൾ' സമൂഹ ചിത്രരചന ജില്ലാതല ഉദ്ഘാടനം നടന്നു കൊയിലാണ്ടി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന 'വികസന...

കൊയിലാണ്ടി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കൊയിലാണ്ടിയില്‍ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു. കൊണ്ടും കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും എസ്ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന Candle March ന്റെ  ഭാഗമായി ...

കൂരാച്ചുണ്ട്: കക്കയം പുന്നുകണ്ടി നാരായണി (77) നിര്യാതയായി. സംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് കക്കയത്തെ വീട്ടുവളപ്പിൽ. ഭ‍ര്‍ത്താവ്: പരേതനായ കരുണാകരന്‍ നായര്‍. മക്കൾ: ബിജു കക്കയം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 26 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: നന്തി മേൽപാലത്തിനു മുകളിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര തിരുവള്ളൂർ തെയ്യംവാടിക്കണ്ടി ഹൌസിൽ ആകാശ് (21) ആണ് മരിച്ചത്. രാത്രി 9 മണിയോടുകൂടിയാണ്...

കൊയിലാണ്ടിയിൽ അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു. പന്തലായനി, പുത്തലത്ത് കുന്ന്, പുതുക്കുടി മീത്തൽ ബാബു ആണ് മകൻ രാഹുലിനെ വെട്ടി പരിക്കേൽപ്പിച്ചത്. രാത്രി 9.45 ഓടെയാണ് സംഭവം....