കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് എൻ.ഡി.എ. സ്ഥാനാർത്ഥി സംഗമം യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൽഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.മുന്നണി ചരിത്രം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു....
കൊയിലാണ്ടി: വടകര മെയ്ൻ്റനൻസ് ട്രൈബ്യുണൽ കൊയിലാണ്ടിയിൽ വയോജന അദാലത്ത് സംഘടിപ്പിക്കുകയും പരാതികൾ പരിഹരിക്കുകയും ചെയ്തു.വയോജനങ്ങൾക്ക് റിവേഴ്സ് ക്വാറൻ്റെൻ ആയതിനാൽ നേരിട്ട് ഹാജരാകാൻ കഴിയാത്ത കേസുകൾ വീഡിയോ കോൾ...
കൊയിലാണ്ടി: പുളിയഞ്ചേരി രാരോത്ത് കുഞ്ഞിക്കൃഷ്ണൻ നായർ (76) നിര്യാതനായി. സഹോദരങ്ങൾ: ജാനകി അമ്മ, നാരായണി അമ്മ, പരേതരായ അച്ചുതൻ നായർ, ദേവകി അമ്മ.
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് ബി.ജെ പി. സ്ഥാനാർത്ഥി ജ്യോതി നളിനത്തിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പദയാത്ര സംഘടിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻറ് എസ്.ആർ.ജയ്കിഷ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട്....
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ ഇത്തവണത്തെ തൃക്കാർത്തിക ഉത്സവം ചടങ്ങിലൊതുങ്ങി. ക്ഷേത്രദർശനത്തിനും വഴിപാടിനുമുള്ള തിരക്കില്ല. പ്രസാദവിതരണവും കാർത്തികപ്പുഴുക്കുമില്ല. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നൂറുകണക്കിനാളുകളാണ് കാർത്തികവിളക്ക് തൊഴാൻ എല്ലാവർഷവും...
കൊയിലാണ്ടി: കുറുവങ്ങാട് ഗവ .ഐ.ടി ഐ (എസ്.സി.ഡി. ഡി) എൻ.സി വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ എസ്.സി വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം നേടാൻ താല്പര്യമുള്ളവർ...
ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെന്‍ഡറി മേഖലയില്‍ നാന്നൂറിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ്...
കൊയിലാണ്ടി: കേരളത്തെ രക്ഷിക്കുക.. വികസനം സംരക്ഷിക്കുക.. എന്ന മുദ്രാവാക്യമുയർത്തി LDF കൊയിലാണ്ടി മുനിസിപ്പൽ കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാന്റിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ...
കോഴിക്കോട് : ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കാർത്തികവിളക്ക് മഹോത്സവം 29-ന് ആഘോഷിക്കും. പുലർച്ചെ 4.30-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 5.40-ന് പ്രഭാതപൂജ, 10 മണിക്ക് വിശേഷാൽ...