KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ ചടങ്ങ് ഭക്തി നിർഭരമായി. തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തുടർന്ന് ഉത്സവച്ചടങ്ങുകൾക്ക് കൊടിയേറി. ഫെബ്രുവരി...

കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് 14-ാം വാർഡിൽ സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകൾക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം തുറക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിൽ...

കൊയിലാണ്ടി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. പാക്കനാർ പുരം ഗാന്ധി സദനം സെക്രട്ടറി പി.പി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷത്തിന് പുലർച്ചെ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ഇതിൻ്റെ ഭാഗമായി ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച മണ്ഡപവും, കവാടവും,...

കൊയിലാണ്ടി: പൊയിൽകാവ് കലോപൊയിൽ കൊല്ലറുകണ്ടി ദാമോധരൻ നായർ (87) നിര്യാതനായി. ആദ്യ കാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ലത, സത്യൻ (സി. പി. ഐ....

പൊയിൽകാവ്: കലോപൊയിൽ ആദ്യ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ കൊല്ലറുകണ്ടി ദാമാധരൻ നായർ (87) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ലത, സത്യൻ (സി പി ഐ എം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് കീഴരിയൂരിലേക്കുള്ള യാത്രാ മദ്ധ്യേ യുവാവിൻ്റെ പേഴ്സ് നഷ്ടപ്പെട്ടു. എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പണം എന്നിവ അടങ്ങിയ പേഴ്സാണ് 27-01-2021 ന് രാത്രി...

കൊയിലാണ്ടി: മുചുകുന്ന് പരേതനായ നാലു പുരയ്ക്കൽ ശങ്കരൻ ആശാരിയുടെ ഭാര്യ നാലുപുരക്കൽ ജാനകി (78) നിര്യാതനായി. മക്കൾ: അശോകൻ, സുരേഷ്, രാഗിണി, പുഷ്പ, സുലോചന.

കൊയിലാണ്ടി: പന്തലായനി കട്ടുവയൽ ഗോപാലൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: .ഗിരിജ, ചന്ദ്രിക, റീത്ത, സുമ.പ്രകാശൻ (ഗവ: സെക്രട്ടറിയറ്റ് പൊതുഭരണ വകൂപ്പ്). മരുമക്കൾ: നാരായണൻ (വയനാട്),...

കൊയിലാണ്ടി: സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നഗരസഭയില്‍ ലൈഫ്-ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ ഉദ്ഘാടനം...