KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ തെരുവിൻ പടിക്കൽ ലീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: രവീന്ദ്രൻ അനശ്വര (റിട്ട. ബി.ഡി.ഒ, നാടക പ്രവർത്തകരുടെ സംഘടന നാടക്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 7 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്ഇ.എൻ.ടി,കുട്ടികൾകണ്ണ്സ്ത്രീ രോഗംസ്‌കിൻ എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: പന്തലായനി സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി വാഹനം സജ്ജമാക്കി. കൊയിലാണ്ടി ഡോക്ടേർസ് അക്കാദമി സ്ഥാപകൻ ഡോ. ബാബുരാജാണ് സുരക്ഷക്ക് വാഹനം ഒരുക്കി...

കൊയിലാണ്ടി: പരിസ്ഥിതി ദിനത്തിൽ മാങ്ങോട്ടുവയൽ സുരക്ഷ പെയിൻ& പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ശുചീകരണവും ഔഷധ സസ്യങ്ങളുടെ നടീൽ ഉദ്ഘാടനവും നടന്നു. നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ കൃഷി, തദ്ദേശ സ്വയം ഭരണം, വിദ്യാഭ്യാസം, വനം വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ നടപ്പാക്കുന്ന "ഒരു കോടി ഫല വൃക്ഷ തൈകൾ നട്ടുവളർത്തൽ" പദ്ധതിയുടെ...

DYFI പ്രവർത്തകരായ RRT വളണ്ടിയർമാർക്ക് നേരെ പോലീസ് അതിക്രമം രണ്ട്പേർ ആശുപത്രിയിൽ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മേഖലയിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലെ വീടുകളിൽ വൃക്ഷതൈ വെച്ച് പിടിപ്പിക്കുന്നതിന് വേണ്ടി...

കൊയിലാണ്ടി: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 1001 വൃക്ഷതൈ നടീൽ യുവമോർച്ച സംസ്ഥാന പ്രസിഡൻറ് സി.ആർ. പ്രഫുൽ കൃഷ്ണൻ...

കൊയിലാണ്ടി: പെരുവട്ടൂർ ഏകത റസിഡന്റ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ നഗരസഭ കൗൺസിലർമാരായ ജീഷ പുതിയേടത്ത്, സുധ. സി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ലോക പരിസ്ഥിതിദിനത്തിൽ 'മണ്ണിലിറങ്ങാം പച്ച വിരിക്കാം' എന്ന സന്ദേശമുയർത്തി DYFI മാങ്ങോട്ട് വയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ...