കൊയിലാണ്ടി: അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം. പുതുതായി ടാർ ചെയ്ത വൈദ്യരങ്ങാടി ആഴവിൽ താഴെ റോഡിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ നടത്തിയ ടാറിംഗിനെതിരെ പ്രതിഷേധം ശക്തമാകുന്നു....
കൊയിലാണ്ടി: ഇന്ധന വില ദിവസം പ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നടപടിക്കെതിരെ മഹിളാ കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി നിർവ്വാഹക...
കൊയിലാണ്ടി: കീഴരിയൂർ രാമപുരി ഇ.എം. രാമചന്ദ്രൻ (71) നിര്യാതനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും, കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, നെല്ല്യാടി നാഗകാളി...
കൊയിലാണ്ടി: ടൗണിലെ സൗന്ദര്യ വൽക്കരണവുമായി ബന്ധപ്പെട്ട് ഇരുവശവുമുള്ള ഫുട് പാത്തിന്റെ മുകളിലൂടെയുള്ള കൈവരികൾ സ്ഥാപിക്കുന്ന പ്രവർത്തിയിൽ പൊതു ജനങ്ങളുടെയും . വ്യാപാരികളുടെയും ആശങ്ക പരിഹരിക്കണമെന്നാവിശ്യപെട്ട് വ്യാപാരി കോഡിനേഷൻ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി 'കമലി'ല്‍ താമസിക്കും അത്തോളി ഒലേരിപറമ്പത്ത് രാഘവന്‍ (85) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: ബിജു, ബിജിത. മരുമകന്‍: ബാബ.
കൊയിലാണ്ടി: ഉത്തര മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചു. മാർച്ച് 30ന് ഉത്സവം ആരംഭിച്ച് ഏപ്രിൽ 5 ന് വലിയ വിളക്കും....
കൊയിലാണ്ടി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സേവനവും സഹായവും വര്‍ഷങ്ങളായി നടത്തി വരുന്ന പ്രവാസിയുമായ കൊയിലാണ്ടി മൈതാനി വളപ്പില്‍ എം.വി. ഗഫൂറിനെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിച്ചു. കൊയിലാണ്ടി മുൻ...
കൊയിലാണ്ടി: കണയങ്കോട് കല്ലും കൂട്ടത്തിൽ കൃഷണൻ (73) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ : മനോജ്, അജിത. മരുമക്കൾ: ശശി (കാക്കൂര്‍), ഷൈനി.
കൊയിലാണ്ടി: അഴിമതി മുക്തം പ്രീണന വിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ് എന്ന മുദ്രാവാക്യവുമായി ബി..ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണത്തിന്...
കൊയിലാണ്ടി; സ്‌കൂൾ പാചക തൊഴിലാളി യണിയൻ CITU കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് വി.പി. കുഞ്ഞികൃഷ്ണൻ...