കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ കോറോത്ത് നാരായണൻ (ഷൈനി നിവാസ്) (73) നിര്യാതനായി. വെള്ളറക്കാട് തെരു ഗണപതി ക്ഷേത്ര പരിപാലന സമിതി മുൻ ട്രഷററും, ക്ഷേത്ര ചടങ്ങുകൾ നടത്തുന്ന...
കൊയിലാണ്ടി: 105 ന്റെ അഭിമാന നിറവിൽ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ഹോസ്പിപിറ്റലിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്.
കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്‌ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്. ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ...
കൊയിലാണ്ടി: ചെറിയമങ്ങാട് വലിയ പുരയിൽ വി.പി. വേണുഗോപാൽ (76) (വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ. സുവിനേഷ്, ഷിഞ്ചു; മരുമക്കൾ: അനൂപ് (കണ്ണൂർ), രമ്യ. സഞ്ചയനം:...
കൊയിലാണ്ടി: സാർവ്വ ദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ടൗൺ ഹാളിൽ വനിതാ ദിനാചരണം നടന്നു....
കൊയിലാണ്ടി: സാർവ്വദേശീയ മഹിളാ ദിനത്തിൽ കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറി - ക്വൂ ബ്രഷ് ഗ്രൂപ്പ് അംഗങ്ങൾ "സ്നേഹ വര" പെയിൻ്റേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ആർട്ടിസ്റ്റുകളായ മജിനി,...
കൊയിലാണ്ടി: പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കിയ പയ്യോളി ബലാൽസംഘ കേസ് എസ്ഐ കുറ്റക്കാരനല്ല എന്ന് കണ്ട് പ്രതിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടു. 2019 ആഗസ്റ്റ്...
മേപ്പയ്യൂർ: ലോക വനിതാ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളത് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീ സംവരണം നടപ്പിലാക്കണമെന്ന് വനിത...
കൊയിലാണ്ടി: കോരപ്പുഴ പാലത്തിനടുത്ത് റെയിൽവെ ട്രാക്കിൽ ട്രെയ്‌നിൽ നിന്ന് വീണ് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ – യശ്വന്ത്പൂർ...
കൊയിലാണ്ടി: സാര്‍വദേശീയ വനിതാ ദിനത്തില്‍ കെ. എസ്. ടി.എ വനിതാ വേദി സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ചടുലമായി രംഗത്ത് ആവിഷ്‌ക്കരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ അധ്യാപികമാരായ...