KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ഒരു ജില്ലയിലും അലര്‍ട്ടുകള്‍ ഇല്ലെങ്കിലും, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി...

മഞ്ഞുമ്മല്‍ ബോയിസ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും...

കൊല്ലം കൊട്ടാരക്കരയിൽ പൊലീസുകാരെ ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സ് റിമാൻഡിൽ. 20 പേരെയാണ് റിമാന്റ് ചെയ്തത്. ട്രാൻസ്ജെൻഡേഴ്സിനെതിരായ നാലുവർഷം മുമ്പുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള എസ്പി ഓഫീസ് മാർച്ചാണ് സംഘർഷത്തിനു വഴി...

കേരള ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച് സംസ്ഥാന സര്ക്കാര്‍. കെ സ്‌പെയ്‌സ് കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ...

ചേമഞ്ചേരി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനദിനാഘോഷവും അക്ഷരദീപം തെളിയ്ക്കലും ലൈബ്രറിയിലേക്ക് പുസ്തക സമാഹരണവും നടത്തി. പി.എൻ പണിക്കർ അനുസ്മരണം പി. വൽസൻ പല്ലവി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മേലൂർ വളഞ്ചേരി മീത്തൽ (ദേവിക) കുമാരൻ നായർ (92) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ഇന്ദിര, ഹരിദാസൻ, ഉണ്ണികൃഷ്ണൻ, ശ്രീജ, പരേതയായ സുധ. മരുമക്കൾ:...

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ജി എഫ് എൽ പി സ്കൂളിന്റെ സഹകരണത്തോടെ ദേശീയ വായന ദിന വാരാചരണം...

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സൈമയിൽ താലൂക്ക് തല വായന പക്ഷാചരണം നടന്നു. കന്മന ശ്രീധരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഇ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡണ്ട്...

പയ്യോളി: ഗ്രന്ഥശാല സ്ഥാപക നേതാവും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. പണിക്കരുടെ ഓർമ്മ ദിനമായ വായനാദിനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സാംസ്കാരിക...