KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : യു.ഡി.എഫ്. അധികാരത്തിൽവന്നാൽ കെ. റെയിൽ നടപ്പാക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിൽ അബ്ദുറഹ്മാൻ...

കൊയിലാണ്ടി: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകനും സാഹിത്യകാരനുമായ മോഹനന്‍ നടുവത്തൂരിന് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂള്‍ കോഡിനേറ്റര്‍മാരുടെ സംഗമത്തില്‍ യാത്രയയപ്പ് നല്‍കി. സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു....

കണ്ണൂര്‍: കേരളത്തില്‍ രണ്ട് മാസം കൊണ്ട് കൊവിഡ് വാക്‌സിനേഷൻ്റെ ഗുണമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് കാരണം തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി....

കൊയിലാണ്ടി: എൻ.ഡി.എ. കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനം മൂരാട് ഓയിൽ മിൽ പരിസരത്തുനിന്നാരംഭിച്ചു., വിവിധ സ്ഥലങ്ങളിൽ. ഇരിങ്ങൽ,  അയനിക്കാട് പോസ്റ്റാഫീസ്,  മണികണ്ണൻ കുളം,  ഭജനമഠ,  പുറക്കാട്, ....

കൊയിലാണ്ടി: കീഴരിയൂര്‍ നാരായണന്‍ (82) (വിമുക്ത ഭടന്‍) നിര്യാതനായി. നെല്ല്യാടി നാഗകാളി ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരിയും അരിക്കുളം - കീഴരിയൂര്‍ എക്‌സ് സര്‍വ്വീസ് സംഘം പ്രസിഡണ്ടുമായിരുന്നു....

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളെ സാക്ഷി നിർത്തിയാണ് കൊടിയേറ്റം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കൊയിലാണ്ടി: വിഷു ആഘോഷത്തിന് കണിയൊരുക്കാൻ ഉണ്ണിക്കണ്ണൻ്റ വർണ്ണ പ്രതിമകൾ തയ്യാറായി. പൂക്കാട് ദേശീയപാതയോരത്ത് വർഷങ്ങളായി താമസിക്കുന്ന രാജസ്ഥാൻ കുടുംബങ്ങളാണ് പ്രതിമകൾ നിർമ്മിച്ച് വില്പനക്കായി തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് കാലത്തിനു...

കൊയിലാണ്ടി: കോവിഡാനന്തര കേരളത്തെ പുനസൃഷ്ടിക്കാൻ യു ഡി എഫ് എല്ലാ അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച് അധികാരത്തിൽ വരുമെന്ന്  എ.ഐ സി സി  ജനറൽ സിക്രട്ടറി കെ.സി വേണുഗോപാൽ...

കൊയിലാണ്ടി എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം വെങ്ങളം ലോക്കലിലെ പള്ളിയറയിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ എടക്കോടൻ കണ്ടി എം.കെ. വേണുവിൻ്റെയും.(വിദ്യാനിവാസ്) തങ്കത്തിൻ്റെയും മകൻ വിപിൻ വേണുഗോപാൽ (29) നിര്യാതനായി. സഹോദരി; വിദ്യ. സഞ്ചയനം: വെള്ളിയാഴ്ച.