KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഭക്ഷണ കിറ്റും അത്യാവശ്യ മരുന്നും എത്തിച്ച് ഒരു കുടുംബത്തെ ചേർത്ത് പിടിച്ച് പിങ്ക് പോലീസ് മാതൃകയായി. അരിക്കുളത്തെ നടുവിലെടുത്ത് കോളനിയിലെ അരവിന്ദാക്ഷൻ്റ കുടുംബത്തിനാണ് അത്യാവശ്യ മരുന്നുകളും, ഭക്ഷണ...

കൊയിലാണ്ടി: വേഷം മാറിയെത്തി പോലീസ് വ്യാജവാറ്റ് തകർത്തു ലോക്-ഡൗണിനിടയിൽ വ്യാജവാറ്റ് നടത്താനുള്ള നീക്കം ശക്തമാണെന്ന് മനസിലാക്കിയതോടെയാണ് റെയ്ഡ് നടത്താൻ തീരുമാനിച്ചത്. നെല്യാടി കോഴിത്തുമ്മൽ മേഖലയിൽ നടത്തിയ റെയ്ഡിലാണ്...

തിരുവനന്തപുരം: നിയമസഭയില് മാത്രമല്ല സംസ്ഥാനത്തെ 318 ബൂത്തിലും ബിജെപി സഖ്യം സം'പൂജ്യ'ര്തന്നെ. ബിജെപിയുടെ സംസ്ഥാനത്തെ അവസാനവാക്കായ അധ്യക്ഷന് കെ സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും രണ്ട് ബൂത്തില്...

തിരുവനന്തപുരം : കെ ആര് ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്ക്ക് കനത്ത നഷ്ടമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്ടിയുടെ വളര്ച്ചയില് നിര്ണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്ക്കൊപ്പം സ്ഥാനമുള്ള...

തിരുവങ്ങൂർ: തെരുവിൽ പരേതനായ പുത്തൻ വീട്ടിൽ ചന്തുകുട്ടിയുടെ ഭാര്യ കല്യാണി (94) മരണപ്പെട്ടു. മക്കൾ: ദേവി (നന്മണ്ട, കുന്നത്തെരു), വേണു (തിരുവങ്ങൂർ), സാവിത്രി (പരപ്പനങ്ങാടി പഴയ തെരു),...

കൊയിലാണ്ടി: പുളിയഞ്ചേരി ശാഖ മുസ്ലിം ലീഗ്  പ്രസിഡണ്ടായും മറ്റും നേതൃപദവിയിൽ  ദീർഘ  കാലം പ്രവർത്തിക്കുകയും  മഹല്ല് കമ്മറ്റി ഭാരവാഹിയുമായിരുന്ന പാലക്കീൽ താമസിക്കും  അഞ്ചാം കണ്ടത്തിൽ അബ്ദു (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ : കുഞ്ഞി മുഹമ്മദ്, ഹമീദ് ,...

ഉള്ളിയേരി: കോവിഡ് കാലം സർഗാത്മകമാക്കാൻ കവിതയും കൂടെ സിനിമാ പാരഡിഗാനവുമായ് ഉള്ളിയേരിക്കാരൻ അൻഷിത്ത് ഇതാ വീണ്ടും. കഴിഞ്ഞ വർഷം ലോക് ഡൗണിൽ ആയിരുന്നു തുടക്കം. ഇരുപതിലേറെ കവിതകളും...

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 11 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടി,കുട്ടികൾകണ്ണ്സ്‌കിൻപല്ല്എല്ല് രോഗംചെസ്റ്റ്‌ എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: കണയങ്കോട് ഐ.ടി.ഐ സ്റ്റോപ്പിനു സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. ആളപായമില്ല. സിലിണ്ടറുകൾക്ക്‌ ചോർച്ചയില്ല. കൊയിലാണ്ടി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന് സിലിണ്ടറുകൾ മാറ്റുന്നു....