KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുത്താമ്പി - ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുത്താമ്പി മേഖലയുടെ നേതൃത്വത്തിൽ ലക്ഷദീപ്  ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്  വീടുകളിൽ മെഴുകുതിരി ജ്വാല തെളിയിച്ചു.  റാഷിദ്‌ മുത്താമ്പി, നിതിൻ...

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയും ഒയിസ്‌ക ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയും ചേര്‍ന്ന് കൊയിലാണ്ടി ജനമൈത്രി പൊലീസിന് ഭക്ഷ്യ-ധാന്യ കിറ്റുകള്‍ നല്‍കി. റൂറല്‍ ജില്ലാ നോഡല്‍ ഓഫീസര്‍ സി....

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍ കേള്‍വിക്കുറവുണ്ടാകുന്നതിലേക്ക് വരെ നയിച്ചേക്കാം. നിങ്ങളുടെ കേള്‍വി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 27 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഎല്ല് രോഗംപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,സ്‌കിൻചെസ്റ്റ് എന്നിവ...

കോഴിക്കോട്: ഒരു മാസത്തിലേറെയായി കടകൾ അടച്ചിട്ടതിനാൽ സ്റ്റോക്കുള്ള ചെരുപ്പുകൾ ഉപയോഗശൂന്യമാകുന്നതായും, ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെരുപ്പ് കടകൾ തുറക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും...

കൊയിലാണ്ടി: SSLC, +1, +2 പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്കായി മെയ്‌ 30ന് വെബിനാർ സംഘടിപ്പിക്കുന്നു. Xylem learning App CEO, ഡോ. അനന്തു എസ്. ആണ് വെബിനാറിന്...

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് ജംങ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു. തിരുവങ്ങൂർ സ്വദേശി അബ്ദുൾ മനാഫ് (S/o. മൊയ്തീൻ കുട്ടി) എന്നയാളാണ് മരിച്ചതെന്നറിയുന്നു. അൽപ്പം മുമ്പാണ് സംഭവം...

കോഴിക്കോട്: കേരളത്തിൽ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ...

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് വൈകീട്ട് ദൃശ്യമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 3.15 മുതല്‍ 6.23 വരെയാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 26 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,കണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....