KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിമർശകരെ രാജ്യദ്രോഹികളാക്കി ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാസ്റ്റാൻ സ്വാമിയെന്ന് DCC പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ പറഞ്ഞു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി...

കൊയിലാണ്ടി: കശ്മീരിലെ രജൗരി മേഖലയിലെ സുന്ദർബനി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനെ വീരമൃത്യു വരിച്ച നായിക് സുബേദാർ എം. ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴി നൽകി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 10 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി. ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുബേദാർ മേജർ എം. ശ്രീജിത്തിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പൂക്കാടെ പടിഞ്ഞാറെ തറയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും....

കൊയിലാണ്ടി: നഗരം തുറന്നു. ജനവും, വാഹനവും നിറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സി. കാറ്റഗറിയിൽപ്പെട്ട കൊയിലാണ്ടിയിൽ കച്ചവട സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ചെറിയ ഇളവ് അനുവദിച്ചതോടെ നഗരത്തിൽ വൻ...

കോഴിക്കോട്‌: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ  പ്രതികരണവും പ്രതിഷേധവും ശക്തമാക്കാനും സ്‌ത്രീരക്ഷക്ക്‌ അണിനിരക്കാനുമുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്‌മ.  സ്ത്രീധന മരണങ്ങളുടെയും, ഗാർഹിക പീഡനങ്ങളുടെയും പശ്‌ചാത്തലത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടത്തിയ സ്ത്രീപക്ഷ...

തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോള്‍ പ്ലാസയിലെ രണ്ട് ജീവനക്കാര്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ടി...

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് 14 രോഗികളുമുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ മിക്കവരും ആരോഗ്യ പ്രവർത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും...

കൊയിലാണ്ടി: ജമ്മു അതിർത്തിയിൽ വെടിവെപ്പിൽ മലയാളി സൈനികന് വീരമൃത്യു കൊയിലാണ്ടി പൂക്കാട് സ്വദേശി തറമലപറമ്പ് മയൂരം വീട്ടിൽ എം. ശ്രീജിത്ത് ആണ് വീര്യമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 9 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...