ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ...
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളെ ചില മാഫിയകൾ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാൽ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കണം....
നിദാ ഫാത്തിമയുടെ മരണം, അടിയന്തര അന്വേഷണം നടത്തണമെന്ന് എ. എം. ആരിഫ് എം.പി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അണ്ടർ 14 മത്സരത്തിൽ പങ്കെടുക്കാനെത്തിയ മലയാളി സൈക്കിൾ പോളോ താരം...
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഈ മാസം 26ന് വൈകുന്നേരം ദീപാരാധനയ്ക്കു...
പയ്യോളി: ഇരിങ്ങൽ സർഗാലയയിൽ അന്താരാഷ്ട്ര കലാ കരകൗശല മേളക്ക് തുടക്കം. മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. എം.എൽ.എ. കാനത്തിൽ ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 19 ദിവസം...
മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം അടിവാരത്ത് കാത്ത് കിടന്ന നെസ്ലെ കമ്പനിയുടെ ട്രെയിലറുകൾ ചുരം കയറി ലക്കിടിയിലെത്തി. മൂന്ന് മണിക്കൂറെടുത്താണ് ദൗത്യം പൂർത്തിയാക്കിയത്. മൂന്നുമാസമായി താമരശ്ശേരി അടിവാരത്ത് തടഞ്ഞിട്ടിരുന്ന...
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി ആശാനികേതൻ ഡയറക്ടർ ലില്ലിറോസ് ക്രിസ്മസ് കേക്ക് മുറിച്ച് സ്കൂൾ ലീഡർ കാർത്തിക പ്രഭീഷിന് കൈമാറി ആഘോഷം ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 23 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8:30am to 7.30pm)ഡോ :അവിനാസ് (7.30pm to...
കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വീക്കുറ്റിയിൽ അനുപമ അവതരിപ്പിച്ച കുച്ചുപ്പുടി. തിങ്ങിനിറഞ്ഞ ആസ്വാദകരുടെ മനംകവർന്ന കുച്ചുപ്പുടി അവതരണം ഏറെ ശ്രദ്ധേയമായിരുന്നു.