KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല പുതിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കിയതിന് പിന്നാലെ, ഓരോ കുട്ടിക്കും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ...

കോഴിക്കോട്: ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ ഗുഡ്സ് ഓട്ടോ ഡ്രൈവർ പിടിയിൽ. പുതിയറ അമ്യതാലയം വീട്ടിൽ അനൂപ് (35) നെ ആണ് കസബ പോലീസ് പിടികൂടിയത്....

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം....

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻ കുഴിയിൽ വീട്ടിൽ മുഹമ്മദ് സാലി കെ കെ (26) നെ...

കോഴിക്കോട്: പറയഞ്ചേരിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച വയനാട് മേപ്പാടി സ്വദേശി പിടിയിൽ. തെരുവത്ത് വീട്ടിൽ അമർജിത്ത് (24) നെയാണ് (ഇപ്പോൾ പയിമ്പ്രയിൽ വാടകക്ക് താമസിക്കുന്നു) മെഡിക്കൽ കോളേജ്...

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും...

കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ പരേതനായ ദാമോധരൻ്റെ ഭാര്യ വള്ളി (85) നിര്യാതയായി. മക്കൾ: ഉമേശൻ, ശശി,ജയൻ, ചിന്നൻ, ശ്രീജ, കല, അമ്പിളി. മരുമക്കൾ: മിനി, ഷീബ,...

ഉത്തർപ്രദേശിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. റാംപൂരിൽ അച്ഛൻ കുഞ്ഞിനെ തല കീഴായി തൂക്കി നടന്നു. സ്ത്രീധനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. കുഞ്ഞിനെ...

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്താതെ സ്വകാര്യ ബസുകൾ. ഉടമകളുമായും ജീവനക്കാരുമായും അധികൃതർ ചർച്ച നടത്താതെ സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ. ആർ ഡി ഒ...

ആലപ്പുഴ വഴി ശനിയാഴ്ച മുതൽ വഴിതിരിച്ചുവിടുമെന്ന് അറിയിച്ച ട്രെയിനുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ. ട്രെയിനുകൾ ഇവയൊക്കെ തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ...