KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ ആശുപത്രികൾക്ക് മുമ്പിൽ പ്രക്ഷോഭം...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 23 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളുo ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ  (24hr) 2. ഡെന്റൽ ക്ലിനിക്...

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അമ്പതോളം പേരെ ഹോസ്ദൂര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ പൊലീസ് പരിശോധന ശക്തമാക്കി. റെയില്‍ വേ...

പൊയിൽക്കാവ് കൊല്ലറുകണ്ടി തറവാട്ടിലെ നാലു തലമുറയിൽപെട്ട കുടുംബാംഗങ്ങളുടെ സംഗമം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശിവദാസ് പൊയിൽകാവ് ആയിരുന്നു....

കൊയിലാണ്ടി: അഭി എസ്. ദാസിന് ജന്മനാട് സ്വീകരണമൊരുക്കുന്നു.. രാജ്യത്തിൻ്റെ അഭിമാനമായ ചാന്ദ്രയാൻ - 3 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച യുവ ശാസ്ത്രജ്ഞൻ കൊയിലാണ്ടി സ്വദേശി അഭി എസ്....

കണ്ണൂർ: വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്‌തതായി കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിവാഹപൂർവ കൗൺസലിങിന്‌...

തിരുവനന്തപുരം: തലസ്ഥാനത്തിന്‌ ഓണ സമ്മാനമായി 113 കെഎസ്ആർടിസി ഇ- ബസുകൾകൂടി കൈമാറുന്നു. സിറ്റി സർവീസിനായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്  ഓണസമ്മാനമായി കൈമാറുന്നത്. ആദ്യഘട്ടമായി 60 ഇ-ബസുകൾ  26നു വൈകീട്ട്...

കൊയിലാണ്ടി ഐസ്‌പ്ലാൻറ് റോഡിൽ കേയാൻറകത്ത് ആഷികയിൽ ആയിശു (85) നിര്യതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്‌ കുഞ്ഞി. മക്കൾ: പരേതനായ മജീദ്, പരേതയായ മറിയകുട്ടി, റഷീദ് മഹബൂബ്, അഷ്‌റഫ്‌. 

തിരുവനന്തപുരം: സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്....