തൃശ്ശൂര്‍: സി സി മുകുന്ദന്‍ എംഎല്‍എയുടെ വരുമാനം സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എംഎല്‍എയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് അസ്ഹര്‍...
സ്ത്രീ ശക്തി SS 478 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 40...
കോഴിക്കോട് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചാണ് മർദ്ദനം. ഓടിക്കൊണ്ടിരുന്ന ബസിൽ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ മുന്നിൽ വെച്ചാണ്...
യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഓഫീസാണ് നിർണ്ണായക തീരുമാനം അറിയിച്ചത്. താത്കാലികമായി നീട്ടിവെച്ച വധശിക്ഷ പൂർണമായി...
കൊയിലാണ്ടി: പതിനാലുകാരിയായ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ (49) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ്...
ചിങ്ങപുരം: പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായി സദാ സമയവും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹരിത കർമ്മസേനാ അംഗങ്ങൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ആദരവ് നൽകി. എല്ലാ മാസവും സ്കൂളിൽ വരാറുള്ള...
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഏകദിന രാമായണ പാരായണം നടത്തി. ജയഭാരതി കാരഞ്ചേരി, കലേക്കാട്ട് രാജമണി, വിജയലക്ഷമി കാഞ്ചേരി, ലീല കോറുവീട്ടിൽ, കെ. ടി. ഗംഗാധര കുറുപ്പ്,...
പൂക്കാട് പുത്തലത്ത് ലക്ഷ്മി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ബാബു, ബിന്ദു. മരുമകൻ: ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.
കൊയിലാണ്ടി: തെരുവുനായ ആക്രമണത്തെ തുടർന്ന് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവിൽ നിരവധി പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ചെങ്ങോട്ടുകാവ്...
കൊയിലാണ്ടി: സംസഥാനത്ത് ജാതി തിരിച്ചുള്ള സെൻസസ് അനിവാര്യമാണെന്ന് ട്രഡീഷണൽ ആർട്ടിസാൻസ് ജില്ലാ പ്രവർത്തക കൺവൻഷൻ. സംസ്ഥാന ട്രഷറർ സുരേഷ് ബാബു കൊയിലാണ്ടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി...
