പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു...
കോഴിക്കോട്: ലഹരിമാഫിയയുടെ ആക്രമണം. വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി മറുനാടന്‍ തൊഴിലാളിയെ കൊല്ലാന്‍ ശ്രമം. മുക്കം കറുത്തപറമ്പിലെ ലീഫ് ബെന്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്ക് നേരേയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന 'ആർദ്രം ആരോഗ്യം'പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത്...
തൃശൂർ: പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം. തൃശൂർ പുത്തൻ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. വെങ്കിടങ്ങ് കുണ്ടഴിയൂർ സ്വദേശി സിയാദിനെ പൊലീസ്...
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത്, കൊയിലാണ്ടി ഫെസ്റ്റ്- 2023 അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. രക്ഷാധികാരി റഹൂഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിനീഷ്...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്‌ഗഢ്, മിസോറാം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് ചീഫ് ഇലക്ഷൻ കമീഷണർ...
കണ്ണൂർ: കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണെന്നും അവരുടെ ലക്ഷ്യം എൽഡിഎഫ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ബിജെപിയെ...
കോഴിക്കോട്: ബിസിനസുകാരൻറെ 2.85 കോടി രൂപ ക്രിപ്‌റ്റോ കറൻസി ഇടപാടിൽ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്. അമേരിക്കൻ ഐപി വിലാസത്തിലുള്ള വൈബ്‌സൈറ്റ് ഉപയോഗിച്ചാണ് പണം...
പാലക്കാട്: ശ്രീകുമാരൻ തമ്പി മലയാള സിനിമാ രംഗത്തെ മഹാ പ്രതിഭ തന്നെയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തിന് ജെസി ഡാനിയാൽ പുരസ്ക്കാരം അടക്കം നൽകി ആദരിച്ചിട്ടുണ്ട്....
തിരുവനന്തപുരം: വ്യാജനിയമന തട്ടിപ്പ് കേസില്‍ പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. ഒന്നും ഓര്‍മ്മയില്ലെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി. പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ്...
