കൊയിലാണ്ടി: നടുവത്തൂർ പടിഞ്ഞാറെ ചോനാണ്ടി ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ബാലൻ (സൗഭാഗ്യ), ചന്ദ്രശേഖരൻ, സുരേന്ദ്രൻ, ബാബു, സരോജിനി, ബിന്ദു....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് തിക്കോടിയിലേക്കുള്ള യാത്രാ മദ്ധ്യേ പണമടങ്ങിയ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡി, എടിഎം കാർഡ് എന്നിവ...
ചെങ്ങോട്ടുകാവ്: ചേലിയ, വാവുലേരി തറവാട്ടു കാരണവരും ആദ്യകാല കർഷകനുമായ കലയാപറമ്പത്ത് നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: രാമകൃഷ്ണൻ (മാതൃഭൂമി ഏജൻ്റ്),...
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഗാനാമൃതം അവതരിപ്പിച്ചു. അഞ്ചാം ദിവസം ശ്രീ ദുർഗ്ഗാ കലാക്ഷേത്രം, പൊയിൽക്കാവ് നേതൃത്വത്തിലാണ് ഗാനാമൃതം അവതരിപ്പിച്ചത്. പ്രസാദ്...
കൊയിലാണ്ടി: പന്തലായനി, വടക്കയിൽ സുശീല (74) നിര്യാതയായി. ഭർത്താവ്: നാരായണൻ (റിട്ട. സതേൺ റെയിൽവെ). മക്കൾ: ഗീത, റീന, റീജ, രാജേഷ്. മരുമക്കൾ: രാജു (എരഞ്ഞിക്കൽ), ജനാർദ്ധനൻ...
"ജാഗ്രത'' ലഹരി വിരുദ്ധ ആൽബം റിലീസ് ചെയ്തു. കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ജാഗ്രത എന്ന ലഹരി വിരുദ്ധ ആൽബം...
കൊയിലാണ്ടി: പന്തലായിനി ശ്രീ കാളിയമ്പത്ത് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിപുലമായ പരിപോടികളോടെ നടത്തുന്നു. ഓക്ടോബർ 22ന് ദുർഗാഷ്ടമി, രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് - നവരാത്രി വിളക്ക്,...
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2023- 24 ജാഗ്രതാ സമിതി നടത്തിപ്പിന്റെ ഭാഗമായി 44 വാർഡുകളിലെയും ജാഗ്രതാ സമിതി കേന്ദ്രങ്ങളിലേക്ക് രജിസ്റ്ററുകൾ, നെയിം ബോർഡ്, പരാതി പെട്ടി...
കൊയിലാണ്ടി: ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള വൊക്കേഷണൽ ഹയർ സെക്കണ്ടറി. വി.എച്ച്.എസ്.സി. എക്സ്പോ 30, 31 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടക്കും. വയനാട്, കോഴിക്കോട് ജില്ലകളിലെ 40 ഓളം...
വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആൻറിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരുതോംകരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആൻറിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐസിഎംആർ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ...
