KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പണിക്കോട്ടിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. സംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ബാലൻ കിടാവ്. മക്കൾ:...

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നന്തി മേഖലയിൽ നിന്ന് പമ്പ് സെറ്റ് മോഷ്ടിക്കുന്ന പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. നന്തി വളയിൽ ബീച്ച് സ്വദേശി സിനാൻ (19)...

കൊയിലാണ്ടി: കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കാൻ പിഷാരികാവ് ഒരുങ്ങി വിജയദശമി ദിവസം പിഷാരികാവിൽ ആദ്യാക്ഷരം കുറിക്കാൻ നൂറു കണക്കിന് കുരുന്നുകളെത്തും. വാഹനപൂജക്കായും ഗ്രന്ഥം എടുക്കലിനായും വൻ തിരക്ക് അനുഭവപ്പെടും. കാലത്ത്...

കൊയിലാണ്ടി: നവീകരിച്ച ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമ മന്ദിരം സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു. എന്തിൻറെ പേരിലായാലും ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ...

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ്...

അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത്...

ചെന്നൈ: അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവും പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ യുവാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ചെങ്കല്‍പ്പെട്ട് ജില്ലയിലെ കീരപ്പാക്കത്താണ് സംഭവം. ചെങ്കല്‍പ്പെട്ടിലെ വെങ്കടമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് മെമ്പര്‍...

ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് വിസാ തട്ടിപ്പുനടത്തിയ സംഘം പിടിയിൽ. ഡൽഹി സൈബർ സെല്ലും ക്രൈംബ്രാഞ്ച് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ആയിരത്തിലധികം പരാതികൾ ലഭിച്ചതിന്‍റെ...

ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന്...

കർണാടകയിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവ്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്....