KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച് നടത്തി. പശ്ചിമേഷ്യയിൽ ക്രമസമാധാനo സ്ഥാപിക്കുക, എന്ന മുദ്രാവാക്യമുയർത്തി DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു....

തൊഴിൽ വകുപ്പിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണം. ഐ.എൻ.ടി.യു.സി. കേരളത്തിലെ ഇടതു സർക്കാറിന്റെ തൊഴിൽ മേഖല പൂർണ്ണമായും തകർച്ചയെ നേരിടുകയാണെന്നും തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സാഹചര്യത്തിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ഹറബ് 9.am to 8.pm ഡോ ജസ്സിം 8. pm...

കക്കട്ടിൽ: പാതിരിപ്പറ്റ സീനിയർ സീസൺ ഫോറം വാർഷിക സമ്മേളനം  വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ചു. അവശത ഉണ്ടായിട്ടും അവ വകവെക്കാതെ, സ്റ്റെപ്പുകൾ കയറി നൂറിലധികം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്....

ഏറ്റുമാനൂർ: കേരള ബാങ്ക് ലയനത്തിനുള്ള അനുമതി ഹൈക്കോടതി ശരിവെച്ചത് സഹകരണ പ്രസ്ഥാനത്തിന് നേട്ടമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ്...

കണ്ണൂർ: എസ്‌ബിഐയുടെ വ്യാജ പരസ്യം കണ്ട്‌ വായ്‌പയെടുത്ത യുവതിക്ക്‌ നഷ്ടമായത്‌ 40,000 രൂപ. മാഹി സ്വദേശിനിയാണ്‌ തട്ടിപ്പിനിരയായത്‌. ഇൻസ്‌റ്റഗ്രാമിൽ എസ്‌ബിഐയുടെ വ്യാജ പരസ്യമിട്ടായിരുന്നു തട്ടിപ്പ്‌. ഇൻസ്റ്റഗ്രാമിൽ കണ്ട...

വേദിയിൽ പാട്ട് പാടുന്നതിനിടെ പാകിസ്താൻ ഗായകൻ ആതിഫ് അസ്‌ലമിൻറെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ. പാട്ട് നിർത്തി മറുപടി നൽകി ഗായകൻ ആതിഫ് അസ്‌ലം. യുഎസിൽ നടന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും...

കോഴിക്കോട്: അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും...

കൊയിലാണ്ടി പാതാർ വളപ്പിൽ അംഗൻവാടിയും പ്രദേശത്തെ വീടുകളും ഭക്ഷ്യ സുരക്ഷ കമ്മീഷൻ ചെയർമാൻ കെ വി മോഹൻ കുമാർ, ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. പി വസന്തം...