KOYILANDY DIARY.COM

The Perfect News Portal

 കൊച്ചി നഗരത്തിൽ വൻ കഞ്ചാവ്‌ വേട്ട. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും 11 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ഒഡീഷ സ്വദേശി പീറ്റർ നായിക്...

കൊച്ചി: പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ സംഭവത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കും ഗൂഗിളിനും എതിരെ കേസ്. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയുടെ നിർദേശപ്രകാരമാണ്...

കൊയിലാണ്ടി: പരപ്പിൽ വയലിൽ അകത്ത് പി.വി. മമ്മു (74) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: റഷീദ്, ആബിദ, താജീബ്. മരുമക്കൾ: യഹ്‌യ, ശബ്ന, നൗഷിറ.

പേരാമ്പ്ര: മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം കോഴിക്കോട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ ഇ കെ ഗോവിന്ദൻ മാസ്റ്റർ...

അത്തോളി: സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും നടത്തി. ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം, അത്താണി ഓട്ടോ കോർഡിനേഷൻ കമ്മിറ്റി, കാലിക്കറ്റ് ബ്ലഡ് ഡൊണേഴ്സ് ഫോറം...

കൊയിലാണ്ടി: മദ്രസത്തുല്‍ ബദ്‌രിയ്യയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി വനിതാ സംഗമം നടത്തി. ഡോ. അനീസ് അലി രാമനാട്ടുകര ഉദ്ഘാടനം  ചെയ്തു. ബദരിയ്യ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 13 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ ( 9 am to 7...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പള്ളിപറമ്പിൽ മുസ്തഫ (50) നിര്യാതനായി.  ആലിക്കോയയുടെയും പരേതയായ പാത്തുവിൻ്റെയും മകനാണ്. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഫഹദ്, റംഷീദ്, ഹിസാന. മരുമക്കൾ : ഷാനിദ് (എലത്തൂർ),...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീ മഹാ ശിവക്ഷേത്രത്തിൽ ദീപാവലി ദിനത്തിൽ സഹസ്രദീപം തെളിയിച്ചു. വൻ ഭക്തജന സാന്നിദ്ധ്യത്തിൽ പ്രത്യേക ചടങ്ങുകളും സംഘടിപ്പിച്ചു. 

error: Content is protected !!