KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: കളമശേരി സ്‌ഫോടനത്തെ തുടർന്ന്‌  മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബർ 14 വരെ അറസ്‌റ്റ്‌ ഉൾപ്പടെയുള്ള നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. കളമശ്ശേരി...

ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിനിലെ 80 ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധ. ചെന്നൈയിൽ നിന്ന് പുറപ്പെട്ട യാത്രക്കാർക്കാണ് വയറുവേദവയും അതിസാരവുമുടക്കം രോ​ഗങ്ങൾ പിടിപെട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള...

കൊയിലാണ്ടി: യൂത്ത് ലീഗ് "യൂത്ത് മാർച്ച്'' ഡിസംബർ1ന് കൊയിലാണ്ടിയിൽ. വിദ്വേഷവും ദുർഭരണവും ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ...

‘കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം’, മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചുവെന്ന് മുഖ്യമന്ത്രി. രാജ്യത്തിനാകെ സന്തോഷം പകർന്ന ദിനമായിരുന്നു ഇന്നലെ. രണ്ട് ആശ്വാസ വാര്‍ത്തകളാണ്...

കൊച്ചി: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ മുതല്‍...

തിരുവനന്തപുരം: ‘മ്യൂസിയം ഓഫ് ദ് മൂൺ’ ഡിസംബർ 5-ന്‌ കനകക്കുന്നിൽ. ബ്രിട്ടീഷ്‌ ഇൻസ്റ്റലേഷൻ കലാകാരൻ ലൂക്ക് ജെറാമിന്റെ ‘മ്യൂസിയം ഓഫ് ദ് മൂൺ’ തിരുവനന്തപുരത്ത്‌ പ്രദർശിപ്പിക്കും. ചന്ദ്രന്റെ...

സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനവുമായി കേരള പൊലീസ്. ശബരിമലയിൽ എത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ്...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. രാഹുൽ ദ്രാവിഡിന്റെ കരാർ പുതുക്കി ബിസിസിഐ. പരിശീലക സംഘത്തെയും ബിസിസിഐ നിലനിർത്തി. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച്...

വിമാനത്തിനുള്ളിൽ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ബാങ്കോക്കിലേക്കുള്ള വിമാനം ഡല്‍ഹിയില്‍ ഇറക്കി. സ്വിറ്റ്‌സർലൻഡിലെ മ്യൂണിച്ചില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡല്‍ഹിയില്‍ ഇറക്കിയത്....

കണ്ണൂർ: പാനൂരിൽ മാക്കാണ്ടി പീടികയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുളളിപ്പുലി വീണു. പെരിങ്ങത്തൂർ - അണിയാരം റോഡിൽ സുനീഷിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടുകിണറിൽ ബുധനാഴ്ച രാവിലെയാണ് പുലിയെ കണ്ടത്. കനകമലയുടെ...

error: Content is protected !!