KOYILANDY DIARY.COM

The Perfect News Portal

സ്വർണ്ണവിലയിൽ ഈ ആഴ്ച വമ്പൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ റെക്കോർഡ് നിരക്കിൽ ആണ് സ്വർണവില. സര്‍വകാല റെക്കോര്‍ഡില്‍ സ്വർണം എത്തിയ ദിവസങ്ങളായിരുന്നു ഇത്. പവന് 81,600 രൂപയാണ്...

വെങ്ങളം: വെങ്ങളം യു.പി. സ്കൂൾ റിട്ട: അധ്യാപിക നളിനി (കല്യാണി) (73) നിര്യാതയായി. ഭർത്താവ്: സി. കെ വിജയൻ (സി.കെ ഫിലിംസ്). മക്കൾ: ശുഭ, മിന്നു, വിനോജ്,...

പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃകയായി വിദ്യാഭ്യാസ വകുപ്പ്. രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി. പാഠപുസ്‌തക വിതരണം ഇ‍ൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ രണ്ടാംഘട്ടം പുസ്‌തകങ്ങൾ...

ചേമഞ്ചേരി: തുവ്വക്കോട് ദേശത്തെ ആദ്യകാല ഗുരുസ്വാമി മഠത്തിക്കണ്ടി കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിനീത, ഷാജി കുമാർ, ഷെർലി, ഷാനി. മരുമക്കൾ: രാജരത്നം (പാവങ്ങാട്),...

മലയാളികളിലെ അതിസമ്പന്നൻ ആരെന്ന ചോദ്യത്തിന് ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വരപ്പട്ടിക നൽകുന്ന ഉത്തരം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് എന്നാണ്. പട്ടിക പ്രകാരം 6.7...

തിരുവനന്തപുരം: സിപിഐ എം മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന സീതാറാം യെച്ചൂരി ഓർമയായിട്ട് ഇന്ന് ഒരു വർഷം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ...

സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലും...

ലോകത്ത് കാൻസർ എന്ന രോഗത്തെ തടുക്കാനുള്ള പലവിധ മാർഗങ്ങളും പ്രതിവിധികളുമെല്ലാം അനുദിനം ഗവേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജാതിക്കയിൽ നിന്ന് കാൻസർ പ്രതിരോധിക്കാനുള്ള മരുന്നുകൾ കണ്ടെത്തിയിരിക്കുകയാണ് കേരള സര്‍വകലാശാലയിലെ...

കൊയിലാണ്ടി: "ഗസ മുതൽ ഖത്തർ വരെ " എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് ഇസ്രായേൽ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ...

പയ്യോളി: കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന്‍റെ മുന്നൊരുക്കങ്ങളുമായി മേലടി ബ്ലോക്ക് കമ്മിറ്റി കൗൺസിൽ യോഗം ചേർന്നു. 2026 ൽ കോഴിക്കോട് വെച്ചാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്...