ടെലിഗ്രാം വഴി വൻ തട്ടിപ്പ് നടത്തിയ ഇരുപത്തൊന്നുകാരൻ പിടിയിൽ. മട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൽ ഫത്താഫ് ആണ് കോഴിക്കോട് സൈബർ പോലീസിൻ്റെ പിടിയിലായത്. 32 ലക്ഷം രൂപയാണ് പ്രതി...
തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് മാറ്റിവെച്ചത്. ഒക്ടോബർ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിവെച്ചത്. ഒക്ടോബർ 4 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും....
കൊയിലാണ്ടി: ക്ഷീരസംഗമത്തോടനുബന്ധിച്ച് ഡയറി എക്സ്പോ ഉദ്ഘാടനം മേപ്പയൂർ ടി കെ കൺവെൻഷൻ സെന്ററിൽ വെച്ച് മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ശോഭ നിർവഹിച്ചു. മേലടി...
പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മഹാനവമി ആഘോഷം ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിൽ നടക്കും. ക്ഷേത്ര ആചാര്യൻ ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലത്ത് ഹരി...
കോഴിക്കോട് ജില്ലാ ക്ഷീര സംഗമം കൊഴുക്കല്ലൂർ ക്ഷീര സംഘത്തിൽ ക്ഷീര പതാക ഉയർത്തി. പ്രസിഡണ്ട് കെ കെ അനിത തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആകർഷകമായ കന്നുകാലി...
കോഴിക്കോട് ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് സഹകരണ ശില്പശാല സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ...
കൊയിലാണ്ടി: ചെറിയമങ്ങാട് ദുർഗാലയം സതി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: പ്രസീത, പ്രഭിത, സന്തോഷ് (കുട്ടൻ). മരുമക്കൾ: സച്ചി, ജയൻ, വിപിഷ.
ഓപ്പറേഷന്‍ നുംഖോറില്‍ വാഹനം പിടിച്ചെടുത്ത കേസിൽ നടൻ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ്...
മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത ‘സ്വീറ്റ് റൈഡ്’ ആക്സിയം 4 ദൗത്യത്തിലൂടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമെന്ന് കണ്ടെത്തൽ. ‘സ്വീറ്റ് റൈഡ്’...
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച...