KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക...

സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി...

2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ...

തബലയുടെ മഹാസാധ്യതകൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ കോഴിക്കോട് പുരന്ദരദാസിൻ്റെ താള വിസ്മയ രീതികൾ സ്വായത്തമാക്കിയ സഹോദരനും, ശിഷ്യനുമായ ഷബീർ ദാസിനെ കൊല്ലം ജനശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആദരവ്...

കേരളത്തില്‍ ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് റദ്ദാക്കി. സെപ്തംബര്‍ 20ന് ട്രെയിനുകളുടെ യാത്രയില്‍ മാറ്റം. ചിങ്ങവനം-കോട്ടയം സെക്ഷനില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി....

കണ്ണൂർ: പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചു കഴിച്ച രണ്ടുപേർ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. പാണപ്പുഴ സ്വദേശികളായ യു പ്രമോദ്, സി ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്....

കൊച്ചി: തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററിൽ ഹൃദയം കൊച്ചിയിലേക്ക്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി കിംസ് ആശുപത്രിയിൽ നിന്നാണ് കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് ഹൃദയം കൊണ്ടുവരുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

രാജ്യത്തിന് തന്നെ അഭിമാനകരമാകുന്ന വിധത്തിൽ കെ ഫോൺ സംവിധാനം കേരളത്തിൽ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സേവന സംവിധാനം കൂടുതൽ ഊർജ്ജസ്വലമാക്കിയിരിക്കുകയാണ് കെ ഫോൺ....

റാപ്പര്‍ വേടനെതിരായ കേസിന് പിന്നില് ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍...

തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിക്കുള്ളിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനെയാണ് സുരക്ഷാ...