തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു മന്ത്രി കെ...
കൊയിലാണ്ടി: നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 17 ശനിയാഴ്ച 6 മണിക്ക് ദീപാരാധന, 6 .30ന് ഭഗവതിസേവ. തുടർന്ന് 7...
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിൻഭാഗം...
കൊയിലാണ്ടി നഗരസഭ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കണയങ്കോട് തെക്കേപ്പറമ്പിൽ റോഡും, വരകുന്ന്, ലക്ഷം വീട് ഫുട്പ്പാത്തും (2021 - 2022 പദ്ധതി) നഗരസഭ ചെയർപേഴ്സൺ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 17 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: ആറാമത് മാസ്‌റ്റേഴ്‌സ് നാഷണൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കൊയിലാണ്ടി സ്വദേശി നാരായണൻ നായർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഈ മത്സര വിജയത്തോടെ ഇന്റർനാഷണൽ മത്സരത്തിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ് 9.00am to 3.00pm...
കൊയിലാണ്ടി ജിഎച്ച്എസിലെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു. കൊയിലാണ്ടിയിലെ അക്ഷയ കേന്ദ്രം ഉടമ ശ്രീരാഗ് ആണ് ഫുട് ബോൾ സംഭാവനയായി നൽകിയത്. സ്കൂൾ ഗ്രൗണ്ടിൽ...
കൊയിലാണ്ടി: സപ്ലൈക്കോ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞി വെച്ച് സമരം നടത്തി. വിലവർദ്ധനവ് തടയാൻ പൊതുവിപണിയിൽ ഇടപടേണ്ട സപ്ലൈക്കോ തന്നെ...
ബാലുശ്ശേരി: ഫോട്ടോയിൽ കാണുന്ന പ്ലസ് വൺ വിദ്യാർത്ഥികളായ ഇരുവരെയും ഫിബ്രവരി 15ന് ഉച്ചക്ക് 12 മണി മുതൽ കാണാതായതായി ബന്ധുക്കൾ ബാലുശ്ശേരി പോലീസിൽ പരാതി നിൽകി. ഇരുവരും...