KOYILANDY DIARY.COM

The Perfect News Portal

ന്യൂഡൽഹി: ന്യൂഡൽഹിയിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ച് 11 പേർ മരിച്ചു. അലിപ്പൂർ ഏരിയയിലുള്ള ദയാൽപൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ടാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്....

മുള്ളൻകൊല്ലി സുരഭിക്കവലയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ഒരു മാസത്തിലേറെയായി മുള്ളൻകൊല്ലി, പുൽപള്ളി മേഖലകളിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പലതവണ കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവ പിടിയിലാകാത്ത സാഹചര്യത്തിലാണ്...

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പടയണിപ്പാറ സ്വദേശിനി തൈക്കൂട്ടത്തിൽ അനിത (35)യാണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് അപകടം. ചിറ്റാർ കൊടുമുടിയിൽ...

ന്യൂഡൽഹി: കർഷകരും കേന്ദ്രപ്രതിനിധികളുമായി നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയം. രാത്രി വൈകിയും തുടർന്ന ചർച്ചയിൽ കാര്യമായ പുരോ​ഗതിയുണ്ടായില്ലെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ അറിയിച്ചു. മിനിമം താങ്ങുവില നിയമാനുസൃമാക്കണമെന്ന...

കൊയിലാണ്ടി: ഗുഡ്മോർണിംഗ് ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓർമ്മ പുതുക്കി. കൊല്ലം ചിറ പരിസരത്ത് നടന്ന അനുസ്മരണ ചടങ്ങ് പിങ്ക് പോലീസ്...

കൊയിലാണ്ടി: കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. പൊയിൽക്കാവ്, പാറക്കൽ താഴെ ബീച്ചിനടുത്ത് പുതിയ പുരയിൽ പാർവ്വതി (63) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കടലിൽ വീണ നിലയിലായിരുന്നു...

കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ച പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കുട്ടനാട് ടൗൺഷിപ്പായി മാറുമെന്ന് ഫിഷറീസ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചമ്പക്കുളം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ കോൺഫറൻസ് ഹാൾ...

ഓപ്പറേഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിനം പുനരാരംഭിച്ചു. കേരള – കർണാടക സംയുക്ത സംഘമാണ് ദൗത്യത്തിൽ ഉള്ളത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ...

തിരുവനന്തപുരം: ജർമനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്. ഫെഡറൽ ഗവ. ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ എഡ്ഗാർ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‌ അരി നൽകാതെ വോട്ടിനായി ഭാരത്‌ അരി വിതരണം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരളം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ...