കൊയിലാണ്ടി: കൊല്ലം യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ബഡിങ്ങ് റൈറ്റേഴ്സ് വായനക്കൂട്ടം പദ്ധതി ആരംഭിച്ചു. എൻ. വി. വത്സൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ലിൻസി അധ്യക്ഷയായി....
കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂൾ, എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ശലഭോത്സവം ശിൽപ്പശാല സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദിരാ സി കെ പരിപാടി ഉദ്ഘാടനം ചെയ്തു. പിഞ്ചു മനസ്സുകളിലെ ഭാവനകൾ...
കൊയിലാണ്ടി: നാരായണൻ നായരെ ആദരിച്ചു. ഗോവയിൽ നടന്ന ആറാമത് മാസ്റ്റേഴ്സ് നാഷണൽ നീന്തൽ മൽസരത്തിൽ പങ്കെടുത്ത് ഒരു സ്വർണ്ണവും രണ്ട് വെള്ളിയും നേടി നാടിന്റെ അഭിമാന താരമായ...
മേപ്പയ്യൂർ: കൊല്ലം - നെല്യാടി - കീഴരിയൂർ - മേപ്പയ്യൂർ റോഡ് വികസനം അനന്തമായി നീളുന്നു. റോഡ് വികസനത്തിനായി ഒന്നാം പിണറായി സർക്കാർ രണ്ട് ഘട്ടമായി 38.9...
ഉള്ളിയേരി: ഉള്ളിയേരി കുളങ്കര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 21 മുതൽ 27 വരെ നടക്കും. ഫെബ്രുവരി 21 ബുധനാഴ്ച കാലത്ത് ഗണപതി ഹേമം. ഉഷ:...
കൊയിലാണ്ടി: ബീച്ച് റോഡില്‍, കടപ്പുറം പള്ളിക്ക് സമീപം മരക്കാരകത്ത് ഫാത്തിമ (72) നിര്യാതയായി. ഭര്‍ത്താവ്. പരേതനായ എം.വി. ആലിക്കുട്ടി (മലയാള ഫാര്‍മസി, സൈദാര്‍ പള്ളി തലശ്ശേരി). മക്കള്‍:...
കൊയിലാണ്ടി: സപ്ലൈകോ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷ തെണ്ടൽ സമരം സംഘടിപ്പിച്ചു. കൊയിലാണ്ടി ദേശീയപാതയോരത്താണ് പ്രവർത്തകർ അണിനിരന്നത്. കെപിസിസി...
കാപ്പാട്: മുൻ അംഗൻവാടി ടീച്ചർ കുഴഞ്ഞു വീണു മരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് ഉമ്മർക്കണ്ടി അംഗൻവാടിയിലെ മുൻ അധ്യാപിക ജയാന ആണ് മരിച്ചത്. കാപ്പാട് മുനമ്പത്ത്...
കൊയിലാണ്ടി: അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ വിഹിതം കൈപ്പറ്റിയ കാര്‍ഡുടമകളുടെ വീടുകളില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കീഴരിയൂര്‍ പഞ്ചായത്തിലെ വിവിധ...
കൊയിലാണ്ടി: മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില വർദ്ധിപ്പിച്ചെന്നാരോപിച്ച് ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബി ജെ പി...