KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്കുള്ള എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. 2024...

ബം​ഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ കർണാടകയിലെ ഹസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ വമ്പൻ തോൽവിയിലേക്ക്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ സിറ്റിം​ഗ് എംപിയും മുൻ പ്രധാനമന്ത്രി ദേവ​ഗൗഡയുടെ...

ആലത്തൂർ: കെ രാധാകൃഷ്ണനെ ഇടനെഞ്ചോട് ചേർത്ത് ആലത്തൂർ. 1996 മുതൽ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രം, ആറാം അങ്കത്തിലും കെ രാധാകൃഷ്‌ണൻ തെറ്റിച്ചില്ല. സിറ്റിം​ഗ് എംപിയായ...

ഇന്ത്യ മുന്നണി യോഗം നാളെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരും. ഇന്ത്യ മുന്നണി 232 സീറ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് മുന്നണിയുടെ തിരക്കിട്ട നീക്കം. കേവല ഭൂരിപക്ഷത്തിന് 272...

എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം. ബിജെപിയുടെയും എന്‍ഡിഎയുടെയും അനായാസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന...

അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി ദേശീയ ഉപാധ്യക്ഷയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി മണ്ഡലത്തിൽ വമ്പൻ തോൽവിയിലേക്ക് നീങ്ങുകയാണ്. വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക്...

ചെന്നൈ: തമിഴ്‌നാട്ടില്‍ അടിപതറി ബിജെപി. എം കെ സ്റ്റാലിന്റെ പടയോട്ടം തന്നെയാണ് തമിഴകത്ത് കാണാനാകുന്നത്. ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്നപ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്....

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മോദി പിന്‍വാങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മോദി മോദി, മോദി ഗ്യാരന്റി, വീണ്ടും മോദി സര്‍ക്കാര്‍ എന്നൊക്കെ പ്രസംഗിച്ച് പ്രചരണ വേദികളില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ ഓൺലൈനായി നടത്തുന്ന കീം എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾക്ക് നാളെ തുടക്കമാകും. ജൂൺ അഞ്ചു മുതൽ ഒൻപതു വരെ ഉച്ചയ്ക്ക് 2...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്. അതേസമയം അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസ് വന്‍...