യുവധാര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ഭാനുപ്രകാശ് രചന നിർവഹിച്ച കൂത്തുപറമ്പ് സമരപോരാളി പുതുക്കുടി പുഷ്പൻ്റെ സമഗ്രമായ ജീവചരിത്രം “സഖാവ് പുഷ്പൻ” എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ആഗസ്റ്റ് 15ന്...
കണ്ണൂരിൽ ക്ഷേത്ര പരിസരത്ത് ആർ എസ് എസ് ആയുധ പരിശീലനം തടഞ്ഞ് നാട്ടുകാർ. കണ്ണൂർ കയരളത്ത് ക്ഷേത്ര പരിസരത്ത് നടന്ന ആർ എസ് എസ് ആയുധ പരിശീലനമാണ്...
കോഴിക്കോട്: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സാമൂതിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ്...
പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും വൻ ചന്ദനവേട്ട. 30 കിലോയോളം ചന്ദന മുട്ടികളാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഷോളയാർ പൊലീസ് കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ...
മലപ്പുറം: മലപ്പുറം മോങ്ങത്ത് അഞ്ച് ലക്ഷം രൂപ വിപണി വില വരുന്ന സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന 161.82 ഗ്രാം മെത്താംഫിറ്റമിൻ ഏറനാട് ബട്ടർകുളത്ത്...
കോഴിക്കോട് ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ. ഫറോക്ക് സ്കൂൾ പരിസരത്ത് നിന്നാണ് പിടിയിലായത്. അസം സ്വദേശി പ്രസൻജിത്ത് ആണ് പൊലീസിൻ്റെ വ്യാപക തിരച്ചിലുകൾക്ക്...
കൊയിലാണ്ടി: അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റി 'ഓർമ്മകൾ ഉണ്ടായിരിക്കണം' പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16 ശനിയാഴ്ച വൈകുന്നേരം 4.30...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...
കൊയിലാണ്ടി: അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും അമേരിക്കൻ പ്രസിഡണ്ട് ട്രംമ്പിന്റെ കോലം കത്തിക്കലും നടത്തി....
കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടിയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ് ആർജെഡി...