കൊയിലാണ്ടി: എൻ ജി ഒ യൂണിയൻ വിളംബര ജാഥ നടത്തി. കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ...
തിക്കോടി: തിരുന്നാവായ നവജീവൻ സാംസ്കാരിക വേദിയുടെ മികച്ച കലാകാരനുള്ള പുരസ്കാരം എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടിയ്ക്ക് ലഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് തിരുന്നാവായ...
തിക്കോടി: പയ്യോളി ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ തൃക്കോട്ടൂർ തെരുവിൽ എ.കെ. ദാമോദരൻ മാസ്റ്റർ (80) നിര്യാതനായി. മക്കൾ: സജിത്കുമാർ (എക്സിക്യൂട്ടീവ്...
അംഗ പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ പുസ്തകങ്ങളെത്തി. കൊയിലാണ്ടി നഗരസഭ പന്തലായനി ബി ആർ സിക്ക് കീഴിലുള്ള കെ പി എം എസ്, എം എച്ച് എസ് സ്കൂളിലെ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ വായനാദിനത്തിൽ "വായനം 24"ന് തുടക്കമായി. ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് "വായനം" ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ....
കൊയിലാണ്ടി: വായന മാസാചരണ പരിപാടി പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 'അക്ഷരായനം' ആരംഭിച്ചു. പുസ്തകങ്ങൾ കാലത്തിൻ്റെ കാലിഡോസ്കോപ്പുകളാണെന്നും വായനയുടെ വ്യത്യസ്ത പാറ്റേണുകൾ സമ്മാനിക്കുന്ന പുസ്തകങ്ങളെ കുട്ടികൾ...
നീറ്റ് പരീക്ഷ അട്ടിമറിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. മോദിയുടെ വിദ്യാഭ്യാസ നയത്തിന്റെ ഇരകളാക്കപ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും പരീക്ഷ നടത്തിപ്പില്‍ അട്ടിമറി നടത്തിയ എന്‍ ടി...
ഐസ്ക്രീമിലെ വിരല്‍ വഴിത്തിരിവായി. വിരൽ ഫാക്ടറി ജീവനക്കാരന്റേതെന്ന് പോലീസ്. ഡിഎന്‍എ പരിശോധനക്കയച്ചു
മുംബൈ: യുവ ഡോക്ടര്‍ക്ക് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. ഓർഡർ ചെയ്ത് എത്തിയ ഐസ്‌ക്രീമിൽ ഉണ്ടായ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റെതെന്നാണ് പൊലീസിന്റെ നിഗമനം....
തിരുവനന്തപുരം: അർഹതപ്പെട്ട കേന്ദ്രവിഹിതം ലഭിക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രവിഹിതം അനുവദിക്കുന്നതിലെ വിവേചനപരമായ കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന ആവശ്യം സംസ്ഥാന...
കൊച്ചി: പെരിയാര്‍ മത്സ്യക്കുരുതിയില്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും അമിത അളവാണ് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഫോസാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പെരിയാര്‍ മലിനമായി ഒരു മണിക്കൂറിനുള്ളില്‍ മീനുകള്‍...
