KOYILANDY DIARY.COM

The Perfect News Portal

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍. മുംബൈയിലേക്ക് ഒളിവില്‍...

വടകര: ദേശീയപാതയിൽ മുക്കാളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിലച്ചു. ഇന്ന് രാവിലെയാണ് മീത്തലെ മുക്കാളിയിൽ കിഴക്ക് ഭാഗത്തുള്ള കുന്നിടിഞ്ഞ് റോഡിലേക്ക് വീണത്. വടകരക്കും തലശേരിക്കുമിടയിലാണ് സംഭവം. ഇതോടെ...

വിൻ വിൻ W 776 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ നടപടികൾ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. സഭയിൽ...

തിരുവനന്തപുരം: വിമാനത്താവള പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം.  പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സംവിധാനമായ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ...

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക്‌ പാലിയേറ്റീവ്‌ പരിചരണം ഉറപ്പാക്കിയതിൽ രാജ്യത്ത്‌ ഒന്നാമത്‌ കേരളമെന്ന്‌ പഠനം. ബ്രിട്ടീഷ്‌ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്‌ ഇക്കാര്യമുള്ളത്‌. കിടപ്പിലായ 98ശതമാനം അർബുദബാധിതർക്കും ഇന്ത്യയിൽ പാലിയേറ്റീവ്‌...

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9) നാണ് മരണപ്പെട്ടത്....

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ജൂൺ ഒന്നിനു സിലിണ്ടറിന് 70.50...

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലിൽ 284 രോഗികളാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459 രോഗികൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു....

സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും....