ആമയിഴഞ്ചാന്‍ തോട്ടിൽ ടണലിൽ റോബോട്ടിക് പരിശോധനയിൽ അടയാളം കണ്ട സ്ഥലത്ത് ജോയ് ഇല്ല. ക്യാമറയിൽ കണ്ടത് മാലിന്യമെന്ന് സ്കൂബ ടീം വ്യക്തമാക്കി. തെരച്ചിൽ വീണ്ടും വ്യാപിപ്പിക്കാൻ ദൗത്യസംഘം....
പയ്യന്നൂർ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംങ്ങിന് ഇരയാക്കിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. പത്ത് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. ഒന്നാം വർഷ വിദ്യാർത്ഥി ആൽവിൻ മെറീഷ്...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പഠനക്യാമ്പ് ചേമഞ്ചരിയിൽ നടന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ കെ സതീഷ് ബാബു അധ്യക്ഷത...
ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എന്‍ട്രന്‍സ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ എജ്യൂപോര്‍ട്ട് തൃശ്ശൂര്‍ ക്യാംപസ് പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ മന്ത്രിയും ആലത്തൂര്‍ എംപിയുമായ കെ രാധാകൃഷ്ണന്‍ ക്യാംപസ് ഉദ്ഘാടനം...
ആമയിഴഞ്ചാന്‍ തോട്ടിൽ കാണാതായ ജോയിയെ ജെൻ റോബോർട്ടിക് സംവിധാനം കണ്ടെത്തിയതായി സൂചന. ദൃശ്യം കണ്ട 10 മീറ്റർ ചുറ്റളവിൽ പരിശോധന ശക്തമാക്കുന്നു. സ്കൂബ സംഘം വീണ്ടും രക്ഷാ...
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടം വേദനാജനകമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അപകടമുണ്ടായ ഭാഗം റെയില്‍വേയുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശമാണ്. ഇവിടെ ശുചീകരണം ഉള്‍പ്പെടെ നടത്തേണ്ടത് റെയില്‍വേയുടെ കൂടി...
കൊച്ചി: കൊച്ചിയിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുട്ടിയുടെ അമ്മയുടെ ഫോണിൽ ഡെവിൾ എന്ന ഓൺലൈൻ ഗെയ്മ് ഇൻസ്റ്റാൾ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി....
ചാലക്കുടി: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി അജിബുർ ഷെയ്ഖ് (26) ആണ് പിടിയിലായത്. ഇയാളിൽ നിന്ന്...
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവൻകുട്ടി. മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കും....
ചിന്നക്കനാൽ സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. പുലർച്ചയോടു കൂടിയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. ഒരു വീടിന്റെ വാതിൽ തകർത്തു. കൃഷിയും വ്യാപകമായി നശിപ്പിച്ചു. ഏലം, തെങ്ങ്,...
