KOYILANDY DIARY.COM

The Perfect News Portal

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കോഴിക്കോട് മുക്കത്ത് നിന്ന് റെസ്‌ക്യു ടീം പുറപ്പെട്ടു. കര്‍മ്മ ഓമശ്ശേരി, എന്റെ മുക്കം സന്നദ്ധ സേന, പുല്‍പറമ്പ്‌സന്നദ്ധ സേന,...

മുംബൈ: തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ മുംബൈയിലെ സബ്‌വേകളും റോഡുകളും വെള്ളത്തിലായി. കനത്ത മഴയോടൊപ്പം ഉയർന്ന വേലിയേറ്റമാണ് വിനയായത്. മഴയിൽ മണ്ണിടിഞ്ഞുവീണും വീടിന്റെ ഒരു ഭാഗം തകർന്നും രണ്ട്...

ഉള്ളിയേരി: ഉള്ളിയേരി ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് (80) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അജീഷ് (കനറാ ബാങ്ക് കക്കോടി), വിജീഷ് (കെ.എസ്.ഇ.ബി നടുവണ്ണൂർ). മരുമക്കൾ:...

മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വാർഡുതല സർവ്വേ പ്രവർത്തനമാണ്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളാണ് ഇതിന്...

കൊയിലാണ്ടി: എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. പി ബിനൂപ് ഉദ്ഘാടനം ചെയ്തു. അശ്വതി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ്...

കൊയിലാണ്ടി: പെരുവട്ടൂർ കരിവീട്ടിൽതാഴ ലീല (77) നിര്യാതയായി. പരേതരായ രാമോട്ടിയുടെയും മാണിക്യത്തിൻ്റെയും മകളാണ്. സഹോദരങ്ങൾ: ശാന്ത, രാധ, രവീന്ദ്രൻ വിമല, ശിവൻ, പരേതനായ ബാബു. സഞ്ചയനം: വെള്ളിയാഴ്ച.

കാപ്പാട്: വെറ്റിലപ്പാറ മുത്തോനക്കുളങ്ങര നാരായണൻനായർ (88) നിര്യാതനായി. ഭാര്യ: ദേവിഅമ്മ, മക്കൾ: ഗീത, ഉണ്ണികൃഷ്ണൻ (ഡ്രൈവർ) സന്തോഷ് (കാലിതീറ്റ ഫാക്ടറി. തിരുവങ്ങൂർ). മരുമക്കൾ: പുത്തലത്ത് ശ്രീധരൻ നായർ...

അതിഥിത്തൊഴിലാളിയ്ക്ക് താമസിക്കാന്‍ പട്ടിക്കൂട് നല്‍കിയ വീട്ടുടമയ്‌ക്കെതിരെ പൊലീസ് കേസ്. എറണാകുളം പിറവത്താണ് 500 രൂപ മാസവാടക വാങ്ങി അതിഥി തൊഴിലാളിയെ വീട്ടുടമസ്ഥന്‍ പട്ടിക്കൂട്ടില്‍ താമസിപ്പിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 22 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിന്റെ ചുറ്റുമതിൽ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിൽ. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ഓഫീസ് മതിലാണ്...