ന്യൂഡൽഹി: ഇഡി തോറ്റപ്പോൾ കെജ്രിവാളിനെ കുടുക്കാൻ സിബിഐ.. ഇഡി ചുമത്തിയ മദ്യനയക്കേസിൽ ജാമ്യം ലഭിക്കുമെന്ന ഘട്ടമെത്തിയതോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന് കെജ്‌രിവാളിനെ സിബിഐ തിടുക്കപ്പെട്ട് അറസ്റ്റുചെയത്. തിഹാർ...
ദീർഘദൂര ട്രെയിനുകളായ രാജധാനി - ശതാബ്‌ദി എക്‌സ്പ്രസുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കി വന്ദേഭാരത് സ്ലീപ്പർ ഓടിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് ഇരുട്ടടിയാകും. 160 കിലോമീറ്റർ വേഗപരിധിയുള്ള വനേഭാരത് ഇപ്പോൾ...
ചെറു ഡാമുകൾ തുറന്നു.. കനത്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപകനാശം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ...
ആലപ്പുഴ ആറാട്ടുവഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകനാണ്. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ്...
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍. പരീക്ഷ ചുമതലയിലുള്ള അധ്യാപകനായിരുന്ന ഇന്‍സാ ഉള്‍ ഹക്കാണ് കസ്റ്റഡിയിലായത്. അതേസമയം നീറ്റ് പരീക്ഷ...
ഒരു മാസത്തേക്ക് യാത്രയിൽ മാറ്റം. തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ഒരുമാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 27 വ്യാഴാഴ്ചത്തെഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : നമ്രത 8 am to 8...
ചിങ്ങപുരം: ലോക ലഹരി വിരുദ്ധ ദിനത്തിൽ ക്യാമ്പയിന് തുടക്കമിട്ട് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ. ഇനി ലഹരിയെന്നാൽ വായനയാണ്. ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തിലാണ് ഈ വിദ്യാലയം ഒരു വർഷം...
കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹരിത സേന അംഗങ്ങളെ ആദരിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ്...