KOYILANDY DIARY.COM

The Perfect News Portal

വയനാട് നെൻമേനിയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. നെൻമേനി പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറമ്പിൽ കുട്ടപ്പൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ്‌ സംഭവം....

പയ്യോളി മൂരാട് ഭാഗത്ത് ദേശീയ പാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി രൂപപ്പെട്ട വെളളക്കെട്ടിന് പരിഹാരം തേടി വഗാഡിൻ്റെ നന്തിയിലേക്കുള്ള ഓഫീസിലേക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ മാർച്ച് നടത്തി....

പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർ‌ത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും...

കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിനുവേണ്ടി അനധികൃതമായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവനത്തില്‍ പ്രവീണ്‍ (26) ആണ് കൊല്ലം...

കൊച്ചി: കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ്‌ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ തുടക്കമിട്ടതായി തുറമുഖമന്ത്രി വി എൻ വാസവൻ പറഞ്ഞു. വിദേശത്തേക്ക്‌ കയറ്റുമതി ചെയ്യുന്ന സഹകരണ മൂല്യവർധിത...

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പത് പുതിയ അണക്കെട്ട്‌ നിർമിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ,- അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിലാണ്‌...

ഫിഫ്റ്റി- ഫിഫ്റ്റി FF-100 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ്  ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. തിഹാർ ജയിലിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്. നാളെ കെജ്രിവാളിനെ...

തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ്‌ കുടിശ്ശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന്‌ മന്ത്രി ഒ ആർ കേളു. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സംബന്ധിച്ച്‌ മാണി...

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിഷ്ണുവിന്റെ തിരുവനന്തപുരം പാലോടുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗ്മയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട...