കൊയിലാണ്ടി: കൊല്ലം പടിഞ്ഞാറെ വളപ്പിൽ സരസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ (ഷീന സൈക്കിൾ ഷോപ്പ്, കൊല്ലം) മക്കൾ: ഷീന, ഷാജി (ടെയ്ലർ), സിന്ധു, ഷിനു....
ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് 2024 ലെ പെൻ പിന്റർ പുരസ്‌കാരം. നാടകകൃത്ത് ഹരോൾഡ് പിന്ററിന്റെ സ്മരണാർത്ഥമാണ് വർഷം തോറും പെൻ...
പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് ഹൊസൂരില്‍ 2000 ഏക്കറിലാണ്. മൂന്നു കോടി യാത്രക്കാരെ പ്രതിവര്‍ഷം...
കാഞ്ഞങ്ങാട്: ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്തുകൊണ്ടിരുന്ന സംഘത്തിന്റെ കാർ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണു. യാത്രക്കാർ രക്ഷപെട്ടു. കാസർഗോഡ് കുറ്റിക്കോലിൽ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി...
മുതലപ്പൊഴി വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് നിയമസഭയിൽ എംഎൽഎ ആൻ്റണി രാജു. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം യുഡിഎഫ് കാലത്തെ അശാസ്ത്രീയമായ നിർമ്മാണമാണെന്നും, അദാനിയുമായി കരാർ ഒപ്പിട്ടത്...
പേരാമ്പ്ര: പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ജീപ്പിനു മുകളിൽ മരം വീണു. ജീപ്പ് തകർന്നു. കായണ്ണ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ജീപ്പിനു മുകളിലേക്കാണ് മരം കടപുഴകി...
പേരാമ്പ്ര: നൊച്ചാട് ഗവ. ആയൂർവേദ ആശുപത്രിയും, മായഞ്ചേരി പൊയിൽ റെസിഡൻ്റ്സ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മായിഞ്ചേരി പൊയിൽ നടന്ന ക്യാമ്പ് ...
പേരാമ്പ്ര കോടേരിച്ചാലിലെ കാരെപ്പൊയിൽ വടക്കുമ്പാട് കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷീജ, ഷിജു, ഷിനി. മരുമക്കൾ: കുഞ്ഞിരാമൻ (ചങ്ങരോത്ത്), ബാലകൃഷ്ണൻ (ചെമ്പനോട), ബിന്ദു. സഹോദരങ്ങൾ:...
കായണ്ണ: ലഹരി വിരുദ്ധ ദിനം ആചരിച്ചു. മാട്ടനോട് എയുപി സ്കൂളിൽ ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ്മാസ്റ്റർ കെ. സജീവൻ ഉദ്ഘാടനം ചെയ്തു. അസംബ്ലി, ലഹരി വിരുദ്ധ...
ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ. ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പൊലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ലെന്ന് സർക്കാർ. ശിക്ഷാ...