കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയതായി മന്ത്രി പി രാജീവ്. വിഷയത്തിൽ കേന്ദ്ര വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി....
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്ക് വില കുറഞ്ഞു തുടങ്ങി. ആഴ്‌ചകളായി തുടർന്ന വിലക്കയറ്റത്തിൽ ഇത് ആശ്വാസമായി. തക്കാളി, പച്ചമുളക്, മുരിങ്ങയ്‌ക്ക എന്നിവയ്‌ക്കാണ് കൂടുതൽ വില കുറഞ്ഞത്. തിരുവനന്തപുരം, പത്തനംതിട്ട,...
കരുവന്നൂരില്‍ സിപിഐഎമ്മിനെ പ്രതിയാക്കിയത് ഇഡിയുടെ രാഷ്ട്രീയ പകപോക്കലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇഡി നോട്ടീസ് പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍...
ശ്രീനഗർ: ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ ടാങ്ക് നദിയിൽ മുങ്ങി 5 സൈനികർ മരിച്ചു. ലഡാക്കിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമായിരുന്നു അപകടം. ഇന്ത്യൻ ആർമിയുടെ ടി - 72...
പേരാമ്പ്ര: പേരാമ്പ്ര സിൽവർ ആർട്സ് & സയൻസ് കോളേജിൽ മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലായ് 1, 2 ദിവസങ്ങളിൽ നടക്കും. ബി.സി. എ, ബി.എസ്...
ന്യൂഡൽഹി: കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ പുതിയ സർക്കാർ അധികാരമേറ്റശേഷം കേന്ദ്രധനമന്ത്രിയുമായുള്ള ആദ്യകൂടിക്കാഴ്‌ചയില്‍...
തൃശൂർ: കേരളത്തിൽ റെയിൽവേ മേഖലയിൽ ആദ്യമായി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വരുന്നു. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ എറണാകുളത്തിനും വള്ളത്തോൾ നഗറിനുമിടയിലാണ് പുതിയ സംവിധാനം. ഇതോടെ പാത വികസിപ്പിക്കാതെ...
പേരാമ്പ്ര മൊയോർ കുന്നുമ്മൽ ഗീത (34) നിര്യാതയായി. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: രാധ, എം.കെ. ബാബു (കൂത്താളി പഞ്ചായത്ത്).
സ്വർണ വിലയിൽ ഇന്ന് നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6625 രൂപയായി. ഒരു പവൻ സ്വർണത്തിന്...
കാരുണ്യ കെആര്‍ 657 ലോട്ടറി ഫലം ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40...