KOYILANDY DIARY.COM

The Perfect News Portal

തിക്കോടി: നടുവിലക്കണ്ടി (ഫോക്കസ്) ബഷീർ (54) നിര്യാതനായി. ഭാര്യ: ബുഷറ. മാതാവ് നബീസ നടുക്കണ്ടി. മക്കൾ: ഷിബിൽ, ഷബീഹ, ഷഹാന. മരുമകൻ: സുഹൈൽ (നന്തി). സഹോദരങ്ങൾ: മൊയ്തീൻ...

ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിക്കുന്നു. പാർലമെൻറിൽ കേന്ദ്ര സർക്കാരിനെതിരെ ജോൺ ബ്രിട്ടാസിൻ്റെ രൂക്ഷ വിമർശനം. ബിജെപി ഉയർത്തിപ്പിടിക്കുന്ന സർദാർ പട്ടേലിനെ ആണ് യഥാർത്ഥത്തിൽ ഇതിലൂടെ അപമാനിക്കുന്നതെന്ന് അദ്ദേഹം...

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരാഴ്ചക്കകം വിശദീകരണം നല്‍കാനും നിര്‍ദേശം. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന...

കോഴിക്കോട് എൻഐടിയിലെ കരാർ തൊഴിലാളി സമരം വിജയിച്ചു. ജീവനക്കാരെ പിരിച്ച് വിടില്ലെന്നും 60 വയസുവരെ ജോലിയിൽ തുടരാമെന്നും അധികൃതർ അറിയിച്ചു. സംയുക്ത സമരസമിതി എൻ ഐ ടി...

നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സഭയുടെ കീഴ് വഴക്കവും മര്യാദയും പാലിച്ചായിരിക്കണം ചര്‍ച്ച നടക്കേണ്ടത്. സര്‍ക്കാരിന്റെ ഉത്തരവാദിത്വം രാജ്യത്തെ വിദ്യാര്‍ത്ഥികളോടും യുവാക്കളോടുമാണ്....

നീലഗിരി ഗൂഡല്ലൂരിൽ കനത്ത മഴയ്ക്കിടെ ധർമഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലിൽ കാട്ടാന ഒഴുകിപ്പോയി. കുറച്ചു ദൂരം ഒലിച്ചു പോയ കാട്ടാന സ്വയം കരയിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. കേരള തമിഴ്നാട്...

കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ സ്‌ഫോടനത്തിന് സമാനമായ ശബ്ദമുണ്ടായത് കൂറ്റൻ പാറ ഇടിഞ്ഞു വീണതിനാലാണെന്ന് കണ്ടെത്തി. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട്...

കീഴരിയൂർ: ലോക ലഹരി വിരുദ്ധ ദിനത്തിൽ കോഴിക്കോട് റൂറൽ പോലീസ് സാൻ്റിയാഗോ ടർഫ് മുത്താമ്പിയിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ടൂർണ്ണമെൻ്റ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ടീച്ചർ...

കടലാക്രമണം രൂക്ഷമായ ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.25 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. മുന്‍പ് നല്‍കിയ 2.25...

കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന പാലത്തിന്റെ പണി എൽഡിഎഫ് സർക്കാർ കിഫ്ബി മുഖേനയാണ് നടപ്പിലാക്കുന്നത്....