KOYILANDY DIARY.COM

The Perfect News Portal

പയ്യോളി: സേവന നഗർ, സായൂജ്യത്തിൽ ചന്ദ്രി (75) നിര്യാതയായി. ഭത്താവ്: പരേതനായ രാഘവൻ (അഴിയൂർ). മകൾ: രാഗി. മരുമകൻ: ജയരാജ് (ഓട്ടോ ഡ്രൈവർ), സഹോദരൻ: ശ്രീധരൻ. 

പയ്യോളി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതിയുടെയും, ശ്രീനാരായണ  ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  "എൻറെ വായനാനുഭവം" പരിപാടി സംഘടിപ്പിച്ചു. മേലടി ശ്രീനാരായണ ഭജനമഠം ഗവ....

മോദിയുടെ ഗ്യാരണ്ടിയിൽ ട്രോൾ മഴ.. ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു. യാത്രക്കാരുടെ പിക്കപ് വാഹനത്തിന് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. കനത്ത മഴയെ...

തിരുവന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 55...

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബില്‍ അടയ്ക്കുന്നത് നിർത്തലാക്കി കെഎസ്ഇബി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന വൈദ്യുതി ബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നുണ്ട്. അതിൻ്റെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ  (9 am to 6...

പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയതിന് ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത...

ചെറുപുഴ: അർബുദ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴ ഭൂദാനത്തെ കോട്ടയിൽ സതീഷാണ് (34) അറസ്‌റ്റിലായത്‌. വെള്ളിയാഴ്ച പുലർച്ചെ അമ്മ നാരായണിയെ (68)...

കൊയിലാണ്ടി: മിൽമ ഉള്ള്യേരി മാർക്കറ്റിംഗ് ഡിപ്പോയുടെയും, ഉള്ള്യേരി സാമൂഹ്യക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും രക്തദാനവും നടന്നു. ഡിപ്പോ മാനേജർ റോബിൻ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിൾ കാണാതായതായി പരാതി. പേരാമ്പ്ര ചേനോളി മുളിയങ്ങൽ അജീഷ് (38) ആണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ 27നാണ് പേരാമ്പ്രയിൽ നിന്നും...