KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം സമാന്തര ബാർ പ്രവർത്തിക്കുന്നതായി നാട്ടുകാർ. വിദേശ മദ്യം വിൽപ്പനയും ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഭീതിജനകമായ അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്....

കൊയിലാണ്ടി: എസ്എഫ്ഐ നേതാവിനെ SNDP കോളജ് പ്രിൻസിപ്പലും സംഘവും ക്രൂരമായി മർദ്ധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ...

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത സിബിഐ നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 3 ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയും...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് (ശ്രേയസ്) ശ്രീമതി (68) നിര്യാതയായി. തേവലപ്പുറത്ത് എൻ. വി. വിജയന്റെ (LIC ഏജന്റ്) ഭാര്യയാണ്. മക്കൾ: ശ്രീജ (അധ്യാപിക,...

കൊയിലാണ്ടി: വെള്ളാപ്പള്ളി നടേശനെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിൽ SNDP യോഗം കൊയിലാണ്ടി യൂണിയൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. സാമൂഹ്യ സമത്വത്തിനായി അരുളി ചെയ്ത ശ്രീനാരായണഗുരുദേവന്റെ ആശയം...

ചിങ്ങപുരം: 20-20 ലോകകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളുമായി വന്മുകം- എളമ്പിലാട് എംഎൽപി സ്കൂൾ വിദ്യാർത്ഥികൾ  'വിജയാരവം' പരിപാടി നടത്തി. ഇതോടനുബന്ധിച്ച് പത്രങ്ങളിൽ വന്ന ചിത്രങ്ങൾ...

അത്തോളി: ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഉള്ളിയേരി തണൽ ഡയാലിസ് സെൻ്ററിന് മെഡിക്കൽ ബെഡും അനുബന്ധ ഉപകരണങ്ങളും സമർപ്പിച്ചു. ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂൾ ഈയിടെ...

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രം സാമ്പത്തികമായി തഴയുമ്പോഴും നഷ്ടപരിഹാരത്തുക നൽകാൻ 40 കോടി...

പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന്...

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള DA ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കെ.എസ് യു...