തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിങ് സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് ക്യുആർ കോഡ് വഴി അഭിപ്രായം...
കൊച്ചി: എഐ കോൺക്ലേവിൽ ബഹിരാകാശ യാത്രികൻ സ്റ്റീവ് സ്‌മിത്തും പങ്കെടുക്കും. സംസ്ഥാന സർക്കാരും അന്താരാഷ്‌ട്ര ഐടി കമ്പനിയായ ഐബിഎമ്മും ചേർന്ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര...
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണ് ഡോ. വന്ദനയുടെ മരണത്തിന് കാരണമായതെന്നും അതിനാൽ തനിക്കെതിരേ...
ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം. സംഭവത്തിൽ സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്. പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു...
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുസമീപം ട്രെയിനിനുനേരെ കല്ലേറ്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന മദ്രാസ് മംഗളൂരു എക്‌സ്‌പ്രസിന് വ്യാഴാഴ്ച പകൽ 1.10നാണ് കല്ലേറുണ്ടായത്. സംഭവത്തിൽ യാത്രക്കാരന് പരിക്കേറ്റു. കുറ്റിപ്പുറത്തുനിന്ന്...
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു. ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെ...
ഓര്‍മകളില്‍ വീണ്ടും ജ്വലിച്ച് ബഷീര്‍. ഈ അണ്ഡകടാഹത്തിലെ സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്നു നമ്മെ പഠിപ്പിച്ച വിശ്വ സാഹിത്യകാരന്റെ ഓര്‍മ ദിനമാണിന്ന്. ലളിത സുന്ദരമായ ഭാഷയിലൂടെ ഒരു...
കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ വയോധികയെ ഓട്ടോ ഡ്രൈവർ ആക്രമിച്ച് സ്വർണം കവർന്നു. വയനാട് ഇരുളം സ്വദേശി ജോസഫീനാണ് ആക്രമണത്തിനിരയായത്. ഓട്ടോറിക്ഷയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന്...
നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രിം കോടതിയിൽ. നീറ്റ് യുജി പരീക്ഷകൾ റദ്ദാക്കാനുള്ള ശുപാർശയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സുപ്രീംകോടതിയിൽ...
തിരുവനന്തപുരം: മലയാള ഭാഷാ പ്രചാരണരംഗത്ത് പുത്തൻ ചുവടുവയ്‌പുമായി മലയാളം മിഷന്റെ കേവി മലയാളം പദ്ധതി. ഈ അധ്യയനവർഷം മുതൽ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം മിഷൻ കോഴ്സുകൾ...