KOYILANDY DIARY.COM

The Perfect News Portal

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. അസമിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. 29 ജില്ലകളിലായി 21 ലക്ഷത്തോളം ആളുകളെ പ്രളയം...

ന്യൂഡൽഹി: ഹാഥ്‌രസ് ദുരന്തം: മുഖ്യ പ്രതി ദേവ്പ്രകാശ് മധുകർ കീഴടങ്ങി. ആൾദൈവത്തിൻ്റെ ആത്മീയ പ്രഭാഷണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലാണ് മുഖ്യ പ്രതി കീഴടങ്ങിയത്....

കൊല്ലത്ത് സ്വകാര്യ സന്ദർശനത്തിനെത്തുന്ന ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് അഷ്ടമുടിക്കായലിൽ വിനോദ കായൽ സവാരിക്ക് നിരോധനം. ഹൗസ് ബോട്ട് ശിക്കാരാ യാത്രാബോട്ടുകൾക്കും ഇന്നും നാളെയുമാണ് വിലക്ക് ഏർപ്പെടുത്തിയത്. മൺട്രോതുരുത്തിലെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ...

പാലക്കാട്: അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ ചകിത്സ പൂർത്തിയാകുന്നതുവരെ മുഴുവൻ ശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവായി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ് അനുവദിക്കുക.ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി...

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള 2 വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണ്...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'ബഷീർ ദിനത്തിൽ ബഷീറിൻ്റെ മുഴുവൻ കൃതികളും, ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. യുവ എഴുത്തുകാരി ഷമീമ ഷഹനായി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എൻ.ടി.കെ....

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നതതല ഉദ്യോഗസ്ഥ സംഘം മൂടാടി ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി ചർച്ച നടത്തി. എം.എൽ.എയുടെ നിയമസഭ സബ്മിഷൻ്റ ഭാഗമായി നിയോഗിക്കപ്പെട്ട നോഡൽ ഓഫീസറും...

മൂടാടി: മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിൽ മൂടാടിയിലാണ് മരം പൊട്ടി വീണ് ഏറെനേരം ഗതാഗതം നിലച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം കിട്ടിയതിനെ തുടർന്ന്...