തിരുവനന്തപുരം: കേരളത്തിൽ അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടൻകലകളുടെ ഖ്യാതി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം വിവിധയിടങ്ങളിൽ പടരുന്നത് തടയാൻ ക്ലോറിനേഷൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതല. എല്ലാ ഭക്ഷണശാലകളിലും കുടിക്കാൻ...
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ...
ടെക്സസ് : ഗോളി എമിലിയാനോ മാർട്ടിനെസ് വീണ്ടും രക്ഷകനായതോടെ കോപ അമേരിക്കയിൽ സെമിയിലെത്തി അർജൻ്റീന. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻമാർ സെമിയിലെത്തിയത്. ഹൂസ്റ്റണിലെ എൻജിആർ...
കോഴിക്കോട് : കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. ഒരാൾക്ക് പരിക്ക്. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ...
തിരുവന്തപുരം: 20 കിലോ കഞ്ചാവുമായി തിരുവനന്തപുരം നരുവാമൂട്ടിൽ ഒരാൾ പിടിയിൽ. പാരൂർകുഴി, തെങ്ങറത്തലക്കൽ വീട്ടിൽ മുളകുപൊടി ഷിബു എന്ന് വിളിക്കുന്ന ഷിബു (47) ആണ് പിടിയിലായത്. ഇയാളുടെ...
അസമിൽ പ്രളയക്കെടുതി അതിരൂക്ഷം. 29 ജില്ലകളിലായി 16 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഈ വർഷം വെള്ളപൊക്കത്തിലും, കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി. 4...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്....
ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ പ്രതി പൊലിസിനെ വെട്ടിച്ച് കടന്നു. ശുചിമുറിയിൽ പോകാനായി വിലങ്ങഴിച്ചപ്പോഴാണ് വിഷ്ണു ഉല്ലാസ് എന്ന പ്രതി രക്ഷപെട്ടത്. ശുചിമുറിയുടെ ജനലിലൂടെ ചാടി രക്ഷപെടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരത്ത്...
മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലിയുമായി പിടിയില്‍. കൈക്കൂലിയായി വാങ്ങിയ നാല്‍പ്പതിനായിരം രൂപയുമായി കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി സനില്‍ ജോസാണ് വിജിലന്റ്‌സിന്റെ പിടിയിലായത്. ഇടനിലക്കാരനില്‍നിന്ന് ഇരുപതിനായിരം...