KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ആയിരങ്ങൾ ബലിതർപ്പണം നടത്തി. കർക്കിടക മാസത്തിലെ ദക്ഷിണായനത്തിലെ അമാവാസി നാളിൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുവാൻ സ്ത്രീകളും കുട്ടികളുമടക്കം വിവിധ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടത്തി. കൊയിലാണ്ടി ഉപ്പാലക്കണ്ടി...

നാദാപുരം: ഉരുൾപൊട്ടിയ വിലങ്ങാട് മേഖലയിൽ ഐക്യ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. ഐക്യ കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരിയും, RYF ജില്ലാ ജോ- സെക്രട്ടറി...

കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ വിഷയത്തിലെ തങ്ങളുടെ കാഴ്ചപ്പാട് ഗവർണർമാർ ശക്തമായി സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കണമെന്ന് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ തദ്ദേശീയരായ ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കണമെന്നും കേന്ദ്രസർക്കാർ...

വയനാട്: വിവാഹ ചിലവ് ഒഴിവാക്കി ദുരന്തഭൂമിയിലെ ദുരിത ബാധിതർക്ക് താങ്ങായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഒരു ലക്ഷം രൂപ കൈമാറി. ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന 25 സ്നേഹ...

കൊയിലാണ്ടി: നടുവത്തൂർ പരുത്തികുഴിയിൽ, നടമൽ രാധ കെ കെ. (55) നിര്യാതയായി. (കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ NHM - RBSK നേഴ്സ് ആയിരുന്നു). പരേതനായ പന്തലായനി കോട്ടക്കുന്നുമ്മൽ...

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 03 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

വയനാട് മുണ്ടക്കൈയിൽ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകൾ വിഫലം. മരണസംഖ്യ 354. സ്ഥലത്ത് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു....

തിക്കോടി: തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുൽ മജീദ് (54) നിര്യാതനായി. ബാപ്പ പരേതരായ മൊയ്തുവിൻ്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷാഹിദ. മക്കൾ: റംഷിദ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്‌  (9:  am to 2...