KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സൈക്കിൾ വാങ്ങാൻ വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി...

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായി കഴിയുന്നവർക്ക് അതിജീവനത്തിനായി സാംസ്കാരിക കേരളം അണിനിരക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു...

തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 333 പേർ കേരള പൊലീസിന്റെ ഭാഗമായി. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം...

കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്കിന്റെ വരുമാന മാതൃക പഠിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ സംഘം കേരളത്തില്‍. തെലങ്കാന ഫൈബര്‍ ഗ്രിഡ് കോര്‍പറേഷന്‍ എം ഡി വേണു പ്രസാദ് ഉള്‍പ്പെടെയുള്ള...

മന്ത്രി പി രാജീവിന്‍റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം കൊച്ചിയില്‍ പ്രകാശനം ചെയ്തു. സി പി ഐ എം – പി ബി അംഗം എം എ ബേബിയാണ്...

കൊയിലാണ്ടി: വാകയാട് കട്ടയാട്ട് കൊയിലോത്ത് ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗംഗാധരൻ, സുലോചന, വിനോദ് (ആരോഗ്യ വകുപ്പ്), ശോഭന, പരേതനായ ചന്ദ്രൻ. മരുമക്കൾ:...

കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. കടൽത്തീരത്തു നിന്നും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം...

കൊയിലാണ്ടി: സൃഷ്ടി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ആഗസ്റ്റ് 11...

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 1.30 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് നഗരം, ഉരുട്ടി പാലം മുതൽ പാനോം വരെ രണ്ട് കിലോമീറ്റർ 11 കെവി ലൈനും...

ബംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന്‌ കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തിവയ്‌ക്കാനാകില്ല. കേരള സർക്കാരിനെക്കൂടി സഹകരിപ്പിച്ച്‌ തിരച്ചിൽ നടത്തണമെന്നും ഹൈക്കോടതി കർണാടക സർക്കാരിന്‌ നിർദേശം...