കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ പരിശോധനയിൽ ലോറി കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി...
രാഷ്ട്രീയ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഇടതുമുന്നണി. ജെ.ഡി.എസ് മന്ത്രിയെ മാറ്റി, ആർ ജെ.ഡിക്ക് പ്രാതിനിത്യം നൽകണമെന്ന് കെ. ലോഹ്യ പറഞ്ഞു. കേന്ദ്രത്തിൽ ബി.ജെ.പി മന്ത്രിസഭയിൽ പ്രാതിനിത്യമുള്ള ജെ.ഡി.എസ്...
പയ്യോളി: ഐ.പി.സി ക്ക് സമീപം കറ്റേരിക്കൽ കണ്ണൻ (73) നിര്യാതനായി. ഭാര്യ ജാനു. മക്കൾ: ബാബു (KSEB കൊടുവള്ളി), പ്രജീഷ് (KSEB) തിക്കോടി), സുധീഷ്. മരുമകൾ: സിഞ്ചു....
അങ്കോളയിൽ മണ്ണിച്ചിലുണ്ടായ സ്ഥലത്ത് സൈന്യത്തിൻ്റെ തെരച്ചിൽ പുരോഗമിക്കുന്നു. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തി തെരച്ചിൽ ആരംഭിച്ചത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും...
തിരുവനന്തപുരം: നിപാ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപാ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ...
മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും...
മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗ ലക്ഷണങ്ങൾ. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ 68 കാരനാണ് രോഗലക്ഷണം കണ്ടെത്തിയത്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ ( 9 am to...
കൊയിലാണ്ടി: കൊല്ലം കുന്യോറമലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെതുടർന്നുണ്ടായ അപകട ഭീഷണിയെപ്പറ്റി മനസിലാക്കാൻ ഉന്നത ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ ഇടപെടലിൻ്റെ ഭാഗമായാണ് നടപടി....
കോഴിക്കോട്: രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍...