താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിനിയായ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ഇടവേള ബാബുവിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചി നോർത്ത്...
പാലക്കാട് സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം GBUP സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്....
ഉള്ളിയേരി: പാലോറ ഹൈസ്കൂൾ 1991 ബാച്ച് കൂട്ടായ്മ “നെല്ലിമരചോട്ടിൽ” വാർഷിക സംഗമം ഞായറാഴ്ച രാവിലെ 10 മണി മുതൽ പാലോറ ഹൈസ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു....
പത്തനംതിട്ട ഇഞ്ചപ്പാറ പാക്കണ്ടത്ത് നാട്ടുകാരിൽ ഭീതി വിതച്ചിരുന്ന പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് വന്യജീവി ആക്രമണം പതിവായതോടെ 6 മാസം മുമ്പാണ് വനം വകുപ്പ് പ്രദേശത്തെ...
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. സമർപ്പണ ചടങ്ങ് നാടക സംവിധായകനും...
കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഖനനം നടക്കുന്ന പെരുവട്ടൂർ ചാലോറ മലയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്താതെയും പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാതെയും...
കൊയിലാണ്ടി: മരളൂരിൽ കോൺഗ്രസ് പ്രവർത്തകർ ലീഡർ കെ. കരുണാകരനെ അനുസ്മരിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടന്നു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, മഹിളാ കോൺഗ്രസ് ജില്ലാ...
കോഴിക്കോട്: പുതുവത്സരത്തിന്റെ വരവറിയിച്ച് മിന്നിത്തിളങ്ങി മാനാഞ്ചിറ മൈതാനം. നഗരമധ്യത്തിലെ പച്ചപ്പുൽമേട് സ്‌നോവേൾഡ് തീമിൽ ദീപാലംകൃതമായത് കാണാൻ ജനം ഒഴുകിയെത്തി. ക്രിസ്മസ്, പുതുവർഷാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ന്യൂ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപ എന്ന നിരക്ക് ഇന്നും തുടരുകയാണ്. 24...
വിന്‍ വിന്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോള്‍, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. എല്ലാ...
