KOYILANDY DIARY.COM

The Perfect News Portal

പയ്യോളി: ഇരിങ്ങൽ സർഗാലയിൽ " കൈത്തറി പൈതൃകോത്സവം സർഗാ ടെക്സ്റ്റ് 2024'' സെപ്റ്റംബർ ഒന്നു മുതൽ 14 വരെ നടക്കും. ഭാരത പൈതൃകത്തെ അനാവരണം ചെയ്യുന്ന രൂപത്തിലാണ്...

നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് നടപടി. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 354 (A)...

കൊയിലാണ്ടി: ചേമഞ്ചേരി കുററ്യാരം വീട്ടിൽ മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: അശോകൻ, രാമകൃഷ്ണൻ, സുലോചന, സുമതി, സത്യനാഥൻ, പരേതനായ സുരേഷ് ബാബു. ശവസംസ്ക്കാരം...

ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും. കലൂരിലെ പി എം എൽ എ കോടതിയിൽ കുറ്റപത്രം നൽകും. കേസിൽ കൂടുതൽ നടപടി സ്വീകരിക്കാനുള്ള...

സംവിധായകൻ വി കെ പ്രകാശിന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. ഇതിനായി കൊല്ലം പള്ളിത്തോട്ടം പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കൊല്ലത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച്...

ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. മരട് പൊലീസാണ്‌ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന്...

തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന സമയത്തുകൂടി പരീക്ഷകൾ നടത്തുന്ന ‘എക്സാംസ് ഓൺ ഡിമാൻഡ്’ രീതി കേരളത്തിലെ സർവകലാശാലകളിൽ നടപ്പാക്കുന്നത്‌ പരിഗണിക്കണമെന്ന് മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞ് 53560 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6695...

കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരുടെ കടബാധ്യതകളിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ എല്ലാ ബാങ്കുകൾക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്ന്‌ ഹൈക്കോടതി. ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനമെടുത്താൽ കോടതിയെ അറിയിക്കണമെന്ന്‌ ജസ്റ്റിസ് എ കെ...

'അമ്മ' മുന്‍ പ്രസിഡണ്ട് മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. തിരുവനന്തപുരത്തുവെച്ച് ഇന്ന്...