വയനാടിനെ വീണ്ടെടുക്കാന്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രമുഖ ആര്‍ക്കിടെക്റ്റ്. വയനാട് പുനര്‍നിര്‍മ്മാണം ശാസ്ത്രീയമായിരിക്കണം. പഠനവും ആശയവും മാസ്റ്റര്‍ പ്ലാനും ഏകോപനവും സൗജന്യമായി നല്‍കാന്‍ തയ്യാറെന്ന്...
കൊയിലാണ്ടി: മേലൂർ നടുവത്തന കമലാക്ഷി അമ്മ (77) നിര്യാതയായി. പരേതനായ മൂശാലുകണ്ടി ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ: ജയലക്ഷ്മി (തിരുവങ്ങൂർ), ദിനേശൻ (നടുവത്തന ടയർ വർക്സ് തിക്കോടി),...
കൊയിലാണ്ടി: മൂടാടി ഹൈവേയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം പിടികൂടി. ഒരാൾ കസ്റ്റഡിയിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജിലെ പൊക്കുന്ന്...
കൊയിലാണ്ടി : മുത്താമ്പി- വൈദ്യരങ്ങാടി നടേരി ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ആഗസ്ത് 11ന് ഇല്ലംനിറ ആചരിക്കും. ചടങ്ങുകൾക്ക് തന്ത്രി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നാഗസാക്കി ദിനാചരണം നടത്തി. ജപ്പാനിലെ അണുബോംബ് വർഷിച്ച സ്ഥലങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച കെ. പി. സുകുമാരൻ...
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും, വിവിധ എൻഡോവ്മെൻ്റുകളും, സ്കോളർഷിപ്പും വിതരണം ചെയ്തു, എസ്എസ്എൽസി,...
കൊയിലാണ്ടി: പന്തലായനി കന്മനിലം കുനിയിൽ താമസിക്കും, ചെട്ട്യാംകണ്ടി മാധവി (67) നിര്യാതയായി. ഭർത്താവ്: മണി , മകൾ മഞ്ജൂഷ, മരുമകൻ: സുരേഷ് (അരിക്കുളം). സഹോദരങ്ങൾ: നാണു, രാധ,...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 10 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് (9: am to 2...
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ എല്ലാവര്‍ഷവും ഓണത്തിന് നടത്താറുള്ള പുലിക്കളി ഒഴിവാക്കി. പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാൻ ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം...