KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനമായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍...

കൊയിലാണ്ടി: കീഴരിയൂരിൽ എൻ.വി ചാത്തുവേട്ടൻ്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി മെമ്പറും കോൺഗ്രസ് പാർട്ടിക്ക് കീഴരിയൂരിൽ കരുത്തുറ്റ നേതൃത്വം നൽകിയ നേതാവുമായിരുന്നു. മുപ്പത്തി...

അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 100 കോടി വേണ്ടി വരുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. നവംബര്‍ ആദ്യവാരത്തില്‍ അര്‍ജന്റീന ടീം പ്രതിനിധികള്‍ കേരളത്തില്‍ എത്തുമെന്നും ഗ്രൗണ്ട്...

താരസംഘടന എഎംഎംഎയുടെ താൽക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയിൽ ചേരും. ജനറൽ ബോഡി യോഗത്തിൻ്റെ തിയ്യതി നിശ്ചയിക്കലാണ് പ്രധാന അജണ്ട. അടുത്ത മാസം 10 നും...

അങ്കോള: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിൽ വീണ്ടും തുടങ്ങും. കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി ട്രക്ക്‌ ഡ്രൈവർ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്കുള്ള തിരച്ചിലിനായി കാർവാർ തീരത്ത്‌...

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിക്കാനിരെക്കെയാണ്...

ചെന്നെെ: ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച്‌ ഡിഎംകെ. കുറച്ച് ദിവസം മുമ്പ്‌ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല....

കോഴിക്കോട്: വടകരയിൽ വൃദ്ധനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭിക്ഷാടക സംഘത്തിൽപ്പെട്ട വൃദ്ധനാണ് മരിച്ചതായി കാണപ്പെട്ടത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ്...

കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി റെജിയെ (47) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു....

പന്തിരിക്കര: തെരുവു പട്ടികൾ ആടുകളെ കടിച്ചുകൊന്നു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ 8-ാം വാർഡിലെ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ കറവയുള്ള ആടിനെയും രണ്ട് കുട്ടികളെയുമാണ് പട്ടികൾ കൂട്ടിൽ കയറി...